Jump to content

ജമ്മു-കാശ്മീർ ലൈറ്റ് ഇൻഫൻട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമ്മു ആൻഡ് കാശ്മീർ ലൈറ്റ് ഇൻഫൻട്രി

റെജിമെന്റിന്റെ മുദ്ര
Active 1947– ഇന്നുവരെ
രാജ്യം ഇന്ത്യ ഇന്ത്യ
ശാഖ കരസേന
തരം ലൈറ്റ് ഇൻഫന്ററി
കർത്തവ്യം ഇൻഫന്ററി
വലിപ്പം 19 battalions
Garrison/HQ അവന്തിപൂർ, ജമ്മു ആൻഡ് കശ്മീർ
ആപ്തവാക്യം ബലിദാനം വീർ ലക്ഷണം
Colors ഭാരത് മാതാ കി ജയ്
Decorations 1 പരം വീർ ചക്ര, 10 മഹാ വീർ ചക്ര, 34 വീർ ചക്ര, 4

ശൗര്യ ചക്ര, 56 സേന മെഡലുകൾ.[1]

Current
commander
Insignia
റജിമെന്റിന്റെ മുദ്ര കുറുകേ വച്ചിരിക്കുന്ന രണ്ട് റൈഫിളുകൾ

ഇന്ത്യൻ കരസേനയിലെ ഒരു ഇൻഫന്ററി റെജിമെന്റാണ് ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫന്ററി (ജെ.എ.കെ. എൽ.ഐ.).

ശ്രീനഗറിലെ അവന്തിപൂറിലെ വിമാനത്താവളത്തിനോടനുബന്ധിച്ചാണ് റജിമെന്റിന്റെ ആസ്ഥാനം. ജമ്മുവിനടുത്തായി ശീതകാലത്തിനുവേണ്ടി ഒരു ചെറിയ സംവിധാനവും ഉണ്ട്. ജമ്മു കശ്മീർ സംസ്ഥാനത്തുനിന്നുള്ള സന്നദ്ധസൈനികരാണ് ഇതിലുള്ളത്. സൈനികരിൽ 50% മുസ്ലീങ്ങളാണ്. മറ്റുള്ളവർ ജമ്മു കശ്മീരിലെ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.[2]

അവലംബം

[തിരുത്തുക]