ചൈനയിലെഷാങ്സി പ്രവിശ്യയിലെ തെക്കൻ ഷിയാനിൽ സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധമത പഗോഡ ആണ് ബിഗ് വൈൽഡ് ഗൂസ് പഗോഡ അഥവാ ജയന്റ് വൈൽഡ് ഗൂസ് പഗോഡ (Chinese: 大雁塔; pinyin: Dàyàn tǎ) താങ്ങ് രാജവംശത്തിന്റെ കാലത്ത് 652-ൽ പണികഴിപ്പിച്ഛ ഈ പഗോഡ യഥാർത്ഥത്തിൽ അഞ്ച് നിലകളായി കാണപ്പെടുന്നു.
Benn, Charles (2002). China's Golden Age: Everyday Life in the Tang Dynasty. Oxford: Oxford University Press.
Ingles, O.G. "Impressions of a Civil Engineer in China," The Australian Journal of Chinese Affairs (Number 7, 1982): 141–150.
Heng Chye Kiang. (1999). Cities of Aristocrats and Bureaucrats: The Development of Medieval Chinese Cityscapes. Singapore: Singapore University Press. ISBN9971-69-223-6.
Watson, William. (2000). The Arts of China to A.D. 900. New Haven: Yale University Press. ISBN0-300-08284-3.