ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ്
ദൃശ്യരൂപം
(ജയിന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയിന്റ് മീറ്റർ വേവ് റേഡിയോ ടെലിസ്കോപ്പ്' | |
---|---|
Organization | NCRA |
Location | 10 km east of Narayangaon, India |
Wavelength | radio 50 to 1500 MHz |
Built | First light 1995 |
Telescope style | array of 30 parabolic reflectors |
Diameter | 45m |
Collecting area | 47,713 ച. മീ. (513,580 sq ft) |
Mounting | alt-azimuth fully steerable primary |
Website | http://www.gmrt.ncra.tifr.res.in |
ജയിന്റ് മീറ്റർ വേവ് റേഡിയോ ടെലിസ്കോപ്പ് (GMRT) റേഡിയോ വർണ്ണരാജിയിലെ മീറ്റർ തരംഗദൈർഘ്യസീമയിൽ പ്രപഞ്ചത്തെ നിരീക്ഷിക്കാനുപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയാണ്. ഇന്ത്യയുടെ അഭിമാനമായ ഇത്, പൂനാ നഗരത്തിനു വടക്കുമാറി എൺപത് കിലോമീറ്റർ അകലെ കൊഡാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 45 മീറ്റർ വ്യാസമുള്ളതും പൂർണ്ണമായ വിദൂര നിയന്ത്രണം സാധ്യമായതുമായ 30, പാരബോളിക ഡിഷ് ആന്റിനകളാണ് ഇതിലുള്ളത്.
ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത SMART(Stretch Mesh Attached to Rope Trusses)സാങ്കേതികവിദ്യ ഉപയോഗിച്ചാണിവയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]GMRT എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- GMRT Homepage
- Y-shaped array Archived 2011-07-09 at the Wayback Machine
- Article on Science Day
- Visit GMRT Archived 2009-08-07 at the Wayback Machine retrieved on May 25, 2009
- GMRT site in Google map