Jump to content

ജയിൻ ബെനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jane Bennett
Artist Jane Bennett
ജനനം
Jane Ann Cooper Bennett

1960
ദേശീയതAustralian
കലാലയംAlexander Mackie College of Advanced Education
പുരസ്കാരങ്ങൾWynne Prize 1990 and 1995
1996 Wynne Pring Prize for Watercolour
1995 Wynne Trustees’ Prize for Watercolour

ജയിൻ ബെനെ Jane Ann Cooper Bennett (born 1960) ആസ്ട്രേലിയൻ ചിത്രകാരിയായിരുന്നു.

ജീവചരിത്രം

[തിരുത്തുക]

ആസ്ട്രേലിയയിലെ ന്യു സൗത്ത് വേൽസിൽ ജനിച്ച Jane Ann Cooper Bennett അവർ ജനിക്കും മുൻപേ തന്നെ അവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. അവരുടെ മാതാവും അപ്പൂപ്പനും അമ്മൂമ്മയും ചേർന്നാണ് വളർത്തിയത്. ഫൈൻ ആട്സിൽ ബിരുദം നേടിയ അവർ, തന്റെ പ്രവർത്തനത്തിന് അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. Sir John Sulman Prize, Dobell Prize, Wynne Prize, Pring Prize for Watercolour, Trustees’ Prize for Watercolour തുടങ്ങിയ 120 ഓളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജയിൻ_ബെനെ&oldid=3492086" എന്ന താളിൽനിന്ന് ശേഖരിച്ചത്