ജയ ജയ്റ്റ്ലി
ദൃശ്യരൂപം
ഭാരതത്തിലെ ഒരു സാമൂഹികപ്രവർത്തകയും രാഷ്ട്രീയനേതാവുമാണു് മലയാളിയായ[1] ജയ ജയ്‌റ്റ്‌ലി.[2] സമതാ പാർട്ടിയുടെ അദ്ധ്യക്ഷയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]അഴിമതി ആരോപണവും കുറ്റപത്രവും
[തിരുത്തുക]2001ൽ ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. കേന്ദ്രം ഭരിക്കുന്ന കാലത്തുണ്ടായ പ്രതിരാധ കരാറുമായി ബന്ധപ്പെട്ടു് ഡെൽഹി കോടതി ജയക്കും മറ്റ് രണ്ട് പേർക്കുമെതിരെ കുറ്റം ചുമത്തിയിരുന്നു. അഴിമതി വിവാദത്തെ തുടർന്ന് അന്നത്തെ പ്രതിരോധവകുപ്പു മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ കഥ ഇതുവരെ (ജൂൺ 2012) - ഡി. ബാബു പോൾ (അദ്ധ്യായം 11, പേജ് 42, DC Books ISBN 978-81-264-2085-8)
- ↑ "Ms. Jaya Jaitly". Archived from the original on 2013-07-16. Retrieved 2013-11-10.
- ↑ അഴിമതി കേസ് :ജയ ജയ്റ്റിലിക്കെതിരെ കുറ്റം ചുമത്തി Archived 2012-03-08 at the Wayback Machine - Madhyamam.com; 2012 മേയ് 3