ജാക്വെസ് ഡുബോച്ചെറ്റ്
ജാക്വെസ് ഡുബോചെറ്റ് | |
---|---|
ജനനം | 1942 ജൂൺ 8 ( 75 വയസ്സ്) |
അറിയപ്പെടുന്നത് | Cryo-electron microscopy |
അവാർഡുകൾ | Nobel Prize in Chemistry (2017) |
Scientific career | |
Fields | Structural biology Cryo-electron microscopy |
Institutions | European Molecular Biology Laboratory (1978-1987) University of Lausanne (since 1987) |
ജാക്വെസ് ഡുബോചെറ്റ് (1942 ജൂൺ 8-ന് ജനനം)[1] ഒരു റിട്ടയർഡ് സ്വിസ്സ് ബയോഫിസിസിറ്റാണ്.[2][3] ജെർമനിയിലെ ഹീദൽബർഗിലെ യൂറോപ്പിയൻ മോളിക്കൂലാർ ബയോളജി ലബോറട്ടറിയിലെ മുൻ റിസർച്ചറായിരുന്നു, കൂടാതെ സ്വിറ്റ്സർലാന്റിലെ യൂണിവേഴ്സ്റ്റി ഓഫ് ലോസന്നെ -യിൽ ബഹുമാനപ്പെട്ട ബയോഫിസിക്സ് പ്രൊഫസർ കൂടിയാണ്.
ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെ നിർമ്മാണത്തിലൂടെ ജോവക്കിം ഫ്രാങ്ക് , റീച്ചാർഡ് ഹെന്റേർസൺ എന്നിവരോടൊപ്പം 2017 രസതന്ത്രത്തിനുള്ള നോബേൽ പങ്കിട്ടു
തൊഴിൽ ജീവിതം
[തിരുത്തുക]1962 -ൽ École polytechnique de l'Université de Lausanne -യിൽ ജാക്വെസ് ഫിസിക്സ് പഠിക്കാനരംഭിച്ചു. 1967-ൽ അവിടെനിന്ന് ഫിസിക്സിലെ ഡിഗ്രി നേടുകയും ചെയ്തു. 1969-ൽ യൂണിവേഴ്സിറ്റി ഓഫ് ജനീവയിൽ നിന്ന് മോളിക്കൂലാർ ബയോളജിയിൽ സെർട്ടിഫിക്കറ്റ് നേടുകയും, ഡി.എൻ.എ യുടെ ഇലക്ട്രോൺ മൈക്രോസ്കോപി പഠിക്കാനായി തുടങ്ങുകയും ചെയ്തു. 1973-ൽ യൂണിവേഴ്സിറ്റി ഓഫ് ജനീവയിൽ നിന്നും, യൂണിവേഴ്സിറ്റി ഓഫ് ബേസലിൽ നിന്നും ബയോഫിസിക്സിൽ പഠനം പൂർത്തിയാക്കി.[4]
1978 മുതൽ 1987 വരെ ജാക്വെസ് ഹീദൽബർഗിലെ, യൂറോപ്പിയൻ ബയോളജി ലബോറട്ടിയിലെ തലവനായിരുന്നു, അതിനുശേഷം വെസ്റ്റ് ജർമനിയുടെ ഭാഗമാകുകയും ചെയ്തു. 1987 മുതൽ 2007 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ലോവ്സെന്നെയുടെ പ്രൊഫസറായിരുന്നു. 2007-ൽ തന്റെ 65-ാം വയസ്സിൽ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ലോവ്സെന്നയുടെ ബഹുമാനപ്പെട്ട പ്രൊഫസറായി റിട്ടേർഡായി.
അദ്ദേഹത്തിന്റെ തൊഴിലിനിടയ്ക്ക്, ക്രയോ മൈക്രോസ്കോപ്പി, ക്രയോ-ഇലക്ട്രോൺ ടോമോഗ്രാഫി, ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പി ഓഫ് വിട്രിയസ് സെക്ഷൻ എന്നീ ടെക്നോളജികൾ വികസിപ്പിച്ചെടുത്തു. [5][6][7] വയറസ് ഘടകങ്ങൾ, പ്രോട്ടീൻ കോംപ്ലെക്സുകൾ എന്നിവയുടെ ജീവശാസ്ത്ര ഘടനകളുടെ ചിത്രം പകർത്താനാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. [8][9]
2014-ൽ ജാക്വെസ് ഇ.എം.ബി.എലിൽ നിന്ന് ലെനാർട്ട് ഫിലിപ്സൺ അവാർഡ് നേടി. [10]
വ്യക്തി ജീവിതം
[തിരുത്തുക]ജാക്വെസ് ഡുബോചെറ്റിന് രണ്ട് മക്കളാണ്. അദ്ദേഹത്തിന് ഡിസ്ലെക്സിയ എന്ന രോഗമുണ്ടായിരുന്നു.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് സ്വിറ്റ്സർലാന്റ് -ലെ ഒരംഗമായിരുന്നു അദ്ദേഹം.
അവലംബം
[തിരുത്തുക]- ↑ "Members' Directory - EMBL". www.embl.it. European Molecular Biology Laboratory. Retrieved 4 October 2017.
- ↑ Dubochet, Jacques (February 2016). "A Reminiscence about Early Times of Vitreous Water in Electron Cryomicroscopy". Biophysical Journal. 110 (4): 756–757. Bibcode:2016BpJ...110..756D. doi:10.1016/j.bpj.2015.07.049.
- ↑ Wilson, Rosemary; Gristwood, Alan. "Science, society & serendipity". European Molecular Biology Laboratory. Archived from the original on 2018-10-10. Retrieved 4 October 2017.
- ↑ "Prof. Jacques Dubochet - Honorary Professor of biophysics [curriculum vitae]". University of Lausanne. Retrieved 4 October 2017.
- ↑ Dubochet, J.; Lepault, J.; Freeman, R.; Berriman, J. A.; Homo, J.-C. (December 1982). "Electron microscopy of frozen water and aqueous solutions". Journal of Microscopy. 128 (3): 219–237. doi:10.1111/j.1365-2818.1982.tb04625.x.
- ↑ Dubochet, J.; McDowall, A. W. (December 1981). "Vitrification of pure water for electron microscopy". Journal of Microscopy. 124 (3): 3–4. doi:10.1111/j.1365-2818.1981.tb02483.x.
{{cite journal}}
:|access-date=
requires|url=
(help)|accessdate=
ഉപയോഗിക്കാൻ|url=
ഉണ്ടായിരിക്കണം (സഹായം) - ↑ Dubochet, Jacques (March 2012). "Cryo-EM-the first thirty years". Journal of Microscopy. 245 (3): 221–224. doi:10.1111/j.1365-2818.2011.03569.x.
{{cite journal}}
:|access-date=
requires|url=
(help)|accessdate=
ഉപയോഗിക്കാൻ|url=
ഉണ്ടായിരിക്കണം (സഹായം) - ↑ Dubochet, Jacques (January 2008). "Citizen biologists. The Lausanne experience". EMBO Reports. 9 (1): 5–9. doi:10.1038/sj.embor.7401146.
{{cite journal}}
:|access-date=
requires|url=
(help)|accessdate=
ഉപയോഗിക്കാൻ|url=
ഉണ്ടായിരിക്കണം (സഹായം) - ↑ Dubochet, Jacques (April 2003). "Teaching scientists to be citizens". EMBO Reports. 4 (4): 330–332. doi:10.1038/sj.embor.embor810.
{{cite journal}}
:|access-date=
requires|url=
(help)|accessdate=
ഉപയോഗിക്കാൻ|url=
ഉണ്ടായിരിക്കണം (സഹായം) - ↑ "Alumni awards". EMBL. Retrieved 4 October 2017.