ജാനകിക്കാട്
ദൃശ്യരൂപം

മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന കാടാണ് ജാനകിക്കാട്. വി.കെ. കൃഷ്ണമേനോന്റെ സഹോദരി ജാനകി അമ്മയുടെ പേരിൽ അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്]. ഏകദേശം 113 ഹെക്ടർ വിസ്തീർണ്ണമാണ് ജാനകി കാടിനുള്ളത്.[1] കുറ്റ്യാടിയിലെ ജാനകികാട് കേരള വനം വകുപ്പിന്റെയും ജാനകികാട് വനം സംരക്ഷണസമിതിയുടേയും നേത്യത്വത്തിൽ എക്കോ ടൂറിസം പദ്ധതിയായി നടത്തി വരുന്നുണ്ട്. ഈ പദ്ധതി 2008 ജനുവരി 14-ൻ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
പ്രമാണങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-26. Retrieved 2009-03-11.