ജാബിൻ (സോഫ്റ്റ്വേർ)
ദൃശ്യരൂപം
വികസിപ്പിച്ചത് | ജാബിൻ ടീം |
---|---|
ഭാഷ | സി++ |
ഓപ്പറേറ്റിങ് സിസ്റ്റം | ഗ്നു/ലിനക്സ്, വിൻഡോസ് |
ലഭ്യമായ ഭാഷകൾ | ഇംഗ്ലിഷ് |
തരം | ഇൻസ്റ്റന്റ് മെസ്സേജിങ്ങ് ക്ലയന്റ് VoIP |
അനുമതിപത്രം | ഗ്നു ജി.പി.എൽ. |
വെബ്സൈറ്റ് | www.jabbin.com |
ജാബ്ബർ പ്രോട്ടോക്കോളുകൾ വഴി ഇൻസ്റ്റന്റ് മെസ്സേജിങ്ങിനും, വോയിസ് ഓവർ IP ഫോൺ കോളുകൾക്കും ഉള്ള ഒരു സ്വതന്ത്ര ചാറ്റ് പ്രോഗ്രാമാണ് ജാബിൻ.
പ്രത്യേകതകൾ
[തിരുത്തുക]ജാബ്ബർ വഴി ഇൻസ്റ്റന്റ് മെസ്സേജിങ്ങിനും, വോയിസ് ഓവർ IP ഫോൺ കോളുകൾക്കും ജാബിൻ അനുവദിക്കുന്നു. ജാബിൻ വിൻഡോസിനും ലിനക്സിനും ലഭ്യമാണ്. മാക്ക് ഓ എസ് എസ്സിനുള്ള പോർട്ട് നിർമ്മാണ ഖട്ടത്തിലാണ്.