ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ
ദൃശ്യരൂപം
കർത്താവ് | എം.ജി.എസ്. നാരായണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ആത്മകഥ |
പ്രസിദ്ധീകൃതം | Oct 2018 |
പ്രസാധകർ | കറന്റ് തൃശൂർ |
ഏടുകൾ | 528 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ISBN | 9789386429384 |
എം.ജി.എസ്. നാരായണന്റെ ആത്മകഥയാണ് ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]
ഉള്ളടക്കം
[തിരുത്തുക]സ്വതന്ത്രസമരകാലഘട്ടം മുതൽ ആധുനികാന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്കാരികവും സാമൂഹിക ജീവിതവും രേഖപ്പെടുത്തിയിരിക്കുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
[തിരുത്തുക]- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.