ജിന ഹാസ്പെൽ
ദൃശ്യരൂപം
ഈ ലേഖനം ഒരു സമകാലിക സംഭവുമായി ബന്ധപ്പെട്ടതാണ്. . സംഭവത്തിന്റെ പുരോഗതിയനുസരിച്ച് ഈ ലേഖനത്തിലെ വിവരങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കാം. |
ജിന ഹാസ്പെൽ | |
---|---|
Director of the Central Intelligence Agency Nominee | |
Assuming office TBD* | |
രാഷ്ട്രപതി | Donald Trump |
Succeeding | Mike Pompeo |
6th Deputy Director of the Central Intelligence Agency | |
പദവിയിൽ | |
ഓഫീസിൽ February 7, 2017 | |
രാഷ്ട്രപതി | Donald Trump |
മുൻഗാമി | David Cohen |
Director of the National Clandestine Service Acting | |
ഓഫീസിൽ February 28, 2013 – May 7, 2013 | |
രാഷ്ട്രപതി | Barack Obama |
മുൻഗാമി | John Bennett |
പിൻഗാമി | Frank Archibald |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Gina Cheri Haspel ഒക്ടോബർ 1, 1956 |
*Pending Senate confirmation | |
അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എ ഡയറക്ടർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ജിന ഹാസ്‌പെൽ. നിലവിൽ സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടറായിരിയ്ക്കെയാണ് അവർ ഈ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെടുന്നത്.[1].സെനറ്റിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞാൽ ഈ സ്ഥാനത്തേയ്ക്ക് അവർ നിയമിതയാകും.
വിവാദം
[തിരുത്തുക]2002 ൽ തായ്ലൻഡിൽ സിഐഎ യുടെ കീഴിലുള്ള ഒരു നിഗൂഢകേന്ദ്രത്തിൽ തടവുകാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അതിന്റെ ചുമതലയുള്ള ജിന ഹാസ്പെല്ലിനെ ഒരു യുദ്ധക്കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.[2].രഹസ്യാന്വേഷണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ജോലിയിലും എതിർ ചാരസംഘടനകളുടെ പ്രവർത്തനങ്ങളെ നേരിടുന്നതിലും ജിന വിദഗ്ദ്ധയാണ്.[3]
അവലംബം
[തിരുത്തുക]- ↑ "Gina Haspel Selected to be Deputy Director of CIA". Central Intelligence Agency. February 2, 2017. Archived from the original on February 3, 2017. Retrieved February 2, 2017. Ms. Haspel is the first female career CIA officer to be named Deputy Director.
- ↑ Miller, Greg; Harris, Shane (March 13, 2018). "Gina Haspel, Trump's pick for CIA director, tied to use of brutal interrogation measures" – via www.washingtonpost.com.
- ↑ Holpuch, Amanda (March 13, 2018). "Who is Gina Haspel? Trump's pick for CIA chief linked to torture site". the Guardian.