ജിമ്മി കിമ്മെൽ
ജിമ്മി കിമ്മെൽ | |
---|---|
പേര് | ജിമ്മി ക്രിസ്റ്റ്യൻ കിമ്മെൽ |
ജനനം | [1] ബ്രൂക്ക്ലിൻ, ന്യൂയോർക്ക്, U.S.ref name="rock interview">"Interview with Chris Rock". Jimmy Kimmel Live. ABC. June 24, 2010. </ref> | നവംബർ 13, 1967
മാധ്യമം |
|
കാലയളവ് | 1989–തുടരുന്നു |
ഹാസ്യവിഭാഗങ്ങൾ | ആക്ഷേപ ഹാസ്യം, കറുത്ത ഹാസ്യം |
വിഷയങ്ങൾ | അമേരിക്കൻ രാഷ്ട്രീയം, സംസ്ക്കാരം, ദൈനംദിനജീവിതം |
ജീവിത പങ്കാളി | ജീന മാഡി
(m. 1988; div. 2002)മോളി മക്നിയർനി (m. 2013) |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഒരു അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യതാരവും എഴുത്തുകാരനും നിർമ്മാതാവുമാണ് ജെയിംസ് ക്രിസ്റ്റ്യൻ കിമ്മെൽ (ജനനം: നവംബർ 13, 1967)[2]. “ജിമ്മി കിമ്മെൽ ലൈവ്!” എന്ന ടോക്ക് ഷോയുടെ നിർമ്മാതാവും അവതാരകനുമാണ്. 2012, 2016 വർഷങ്ങളിൽ പ്രൈം ടം എമ്മി അവാർഡ്, 2017-ൽ ഓസ്ക്കാർ അവാർഡ് എന്നിവയുടെ പുരസ്ക്കാരദാന ചടങ്ങുകളുടെ അവതാരകനായി.
ആദ്യകാല ജീവിതം
[തിരുത്തുക]ഐ.ബി.എം. കമ്പനി ഉദ്യോഗസ്ഥനായിരുന്ന.[3][4][5] ജെയിംസ് ജോൺ കിമ്മെൽ , ഭാര്യ ജൊവാൻ കിമ്മെൽ എന്നിവരൂടെ മകനായി ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ ജനിച്ചു. ജിമ്മിക്ക് 9 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ലാസ് വെഗാസിലേക്ക് താമസം മാറ്റി. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വെഗാസിലും യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലും പഠനം തുടർന്നു. 2013-ൽ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വെഗാസ് ഇദ്ദേഹത്തെ ഓണററി ബിരുദം നൽകി ആദരിക്കുകയുണ്ടായി [6].
അവലംബം
[തിരുത്തുക]- ↑ "Monitor". Entertainment Weekly. No. 1181. നവംബർ 18, 2011. p. 34.
{{cite news}}
: Italic or bold markup not allowed in:|newspaper=
(help) - ↑ "Jimmy Kimmel". TV Guide.com. Archived from the original on മാർച്ച് 8, 2016. Retrieved മേയ് 3, 2017.
- ↑ Lipton, Michael A. (മാർച്ച് 17, 2003). "Kimmel Vision – Jimmy Kimmel Live, Jimmy Kimmel". People. Archived from the original on ഏപ്രിൽ 14, 2012. Retrieved ജൂലൈ 19, 2010.
- ↑ Rhodes, Joe (ഒക്ടോബർ 21, 2007). "Distilling the Fun From Dysfunctional". The New York Times. Retrieved മേയ് 6, 2010.
- ↑ "Interview with Matthew Fox". Jimmy Kimmel Live. ABC. July 29, 2010.
- ↑ Amaro, Yesenia (മേയ് 19, 2013). "Dr. Kimmel leaves them laughing at UNLV graduation". Las Vegas Review-Journal. Retrieved ഒക്ടോബർ 10, 2016.