ജിയങ്ജുനോസോറസ്
ദൃശ്യരൂപം
ജിയങ്ജുനോസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †സ്റ്റെഗോസോറിയ |
Genus: | ജിയങ്ജുനോസോറസ് |
Species: | J. junggarensis
|
Binomial name | |
Jiangjunosaurus junggarensis Jia et al., 2007
|
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന , ഒർനിതിശ്ച്യൻ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ജിയങ്ജുനോസോറസ് .[1]ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് .
കുടുംബം
[തിരുത്തുക]സ്റ്റെഗോസോറിയ വിഭാഗത്തിൽ പെടുന്ന ദിനോസർ ആണ് .
ശരീര ഘടന
[തിരുത്തുക]ഇവയ്ക്ക് ഏകദേശം 20 അടി നീളവും , ഭാരം 2500 കിലോയും ആണ് കണക്കാകിയിടുള്ളത് .[2]
അവലംബം
[തിരുത്തുക]- ↑ Chengkai, Jia; Forster, Catherine A; Xing, Xu; Clark, James M. (2007). "The first stegosaur (Dinosauria, Ornithischia) from the Upper Jurassic Shishugou Formation of Xinjiang, China". Acta Geologica Sinica (English edition). 81 (3): 351–356. doi:10.1111/j.1755-6724.2007.tb00959.x.
- ↑ Paul, Gregory S. The Princeton Field Guide to Dinosaurs. Princeton University Press, 2010