Jump to content

ജിയാന്നി ചെലാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറ്റാലിയൻ എഴുത്തുകാരനും പരിഭാഷകനും ഡോക്യുമെൻററി സംവിധായകനും ആണ് ജിയാന്നി ചെലാത്തി. (1937ൽ-2022ൽ) ഇറ്റലിയിലെ സോൻഡ്രിയോയിൽ ജനിച്ചു.ആദ്യ കൃതിയായ കോമിക് 1970 ൽ പ്രസിദ്ധീകൃതമായി.ഈ ഗ്രന്ഥത്തിന്റെ അവതാരിക ഇറ്റാലോ കൽവീനോയാണ് നിർവ്വഹിച്ചത്.സാഹിത്യനിരൂപണത്തിലും ചെലാത്തിയുടെ ഇടപെടൽ ശ്രദ്ധേയമാണ്.[1]

അവലംബം

[തിരുത്തുക]
  1. *Rebecca J. West, Gianni Celati: The Craft of Everyday Storytelling, University of Toronto Press, 2000.
"https://ml.wikipedia.org/w/index.php?title=ജിയാന്നി_ചെലാത്തി&oldid=4024060" എന്ന താളിൽനിന്ന് ശേഖരിച്ചത്