ജിയോ
ദൃശ്യരൂപം
സ്ഥാപിതം | 2010 സേവനം ആരഭിച്ചത് 2016 |
---|---|
സ്ഥാപകൻ | മുകേഷ് അംബാനി |
ആസ്ഥാനം | , |
പ്രധാന വ്യക്തി | മുകേഷ് അംബാനി (Chairman) സഞ്ജയ് മശ്രുവാല (Managing Director) രജനീഷ് ജെയിൻ (CFO) ജ്യോതി ജെയിൻ (Company Secretary) Akash M. Ambani (Director) Isha M. Ambani (Director) |
ഉത്പന്നങ്ങൾ | |
വരുമാനം | ₹11,679 കോടി (US$1.8 billion) (2019) [1] |
₹3,631.2 കോടി (US$570 million) (2019)[1] [2] | |
₹1,148 കോടി (US$180 million) (2019)[1] [2] | |
മൊത്ത ആസ്തികൾ | ₹1,87,720 കോടി (US$29 billion) (2019)[1] [2] |
Total equity | ₹70,864 കോടി (US$11 billion) (2019)[1] [2] |
മാതൃ കമ്പനി | Reliance Industries |
അനുബന്ധ സ്ഥാപനങ്ങൾ | LYF |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ ഒരു മൊബൈൽ സേവനദാതാവാണ് റിലയൻസ് ജിയോ ഇൻഫോകോം അഥവാ ജിയോ. റിലയൻസ് ഇൻഡസ്ട്രീസിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ തലസ്ഥാനം മഹാരാഷ്ട്രയിൽ ഉള്ള നവി മുംബൈയിൽ ആണ്. 4ജി 5ജി സേവനങ്ങളാ ണ് ജിയോ നൽകുന്നത്. രാജ്യത്ത് 22 സർക്കിള്ളിൽ ജിയോ സേവനം ഇപ്പോൾ ലഭ്യമാണ്.[3][4]
27 ഡിസംബർ 2015 ൽ, ധിരുഭായി അംബാനിയുടെ 83 നാം ജന്മദിന വാർഷികത്തിൽ ആണ് ജിയോ ആദ്യ ബീറ്റാ ആരംഭിച്ചത്.[5][6] പിന്നീട് സെപ്റ്റംബർ 5 2016 ൽ വാണിജ്യപരമായി സേവനം തുടങ്ങി.
ചരിത്രം
[തിരുത്തുക]നെറ്റ്‌വർക്ക്
[തിരുത്തുക]റേഡിയോ താരാഗ സംഗ്രഹം
[തിരുത്തുക]ഇന്ത്യയുടെ 22 സർക്കിളുകൾ, ജിയോകി 850 മെഗാഹെട്സിലും 1,800 മെഗാഹെട്സിലും ബാൻഡുകൾ യഥാക്രമം പത്ത് ആറ് സ്പെക്ട്രം സ്വന്തമാക്കുന്നു. കൂടാതെ 2,300 മെഗാഹെട്സ് സ്പെക്ട്രം രാജ്യവ്യാപകമായി അനുമതി ഉണ്ട്. ഈ സ്പെക്ട്രം 2035 വരെ കാലവധി ഉണ്ട്.[7]
Telecom circle | FDD-LTE 1800MHz |
FDD-LTE 850MHz |
TDD-LTE 2300MHz |
---|---|---|---|
ആന്ധ്രാപ്രദേശ് & തെലംഗാണ | |||
ആസാം | |||
ബിഹാർ & ഝാർഖണ്ഡ് | |||
ഡെൽഹി | |||
ഉത്തർപ്രദേശ് (കിഴക്) | |||
ഗുജറാത്ത് | |||
ഹരിയാണ | |||
ഹിമാചൽ പ്രദേശ് | |||
ജമ്മു-കശ്മീർ | |||
കർണാടക | |||
കേരളം | |||
കൊൽക്കത്ത | |||
മധ്യപ്രദേശ് & ഛത്തീസ്‌ഗഢ് | |||
മഹാരാഷ്ട്ര | |||
ഗോവ | |||
വടക്കു കിഴക്കൻ ഇന്ത്യ | |||
ഒഡീഷ | |||
പഞ്ചാബ് | |||
രാജസ്ഥാൻ | |||
തമിഴ്‌നാട് | |||
പശ്ചിമ ബംഗാൾ | |||
ഉത്തർപ്രദേശ് (പടിഞ്ഞാറ്) |
ഉൽപ്പന്നങ്ങളും സേവനങ്ങളും
[തിരുത്തുക]ജിയോഫോൺ
[തിരുത്തുക]ജിയോ ഗിഗാഫൈബർ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "RIL Q4 2019 Reports". Reliance industries. 14 മേയ് 2019. Archived from the original on 8 ജൂലൈ 2020. Retrieved 17 ഓഗസ്റ്റ് 2019.
- ↑ 2.0 2.1 2.2 2.3 "Reliance Jio Financial Statements 2019" (PDF). Reliance Industries Ltd. Archived from the original (PDF) on 30 ജൂലൈ 2019. Retrieved 25 ജൂലൈ 2019.
- ↑ Reliance Jio Infocomm Limited, Cellular Operators Association of India, archived from the original on 24 ഓഗസ്റ്റ് 2019, retrieved 6 ഏപ്രിൽ 2018
- ↑ Reliance Jio Infocomm plans to launch pan-India LTE, RCR Wireless News
- ↑ "Jio opens Mobile Number Portability, urges incumbent telcos to fulfil regulatory obligations". India Today. 3 സെപ്റ്റംബർ 2016. Archived from the original on 3 സെപ്റ്റംബർ 2016. Retrieved 3 സെപ്റ്റംബർ 2016.
- ↑ Reliance Jio Infocomm launches 4G services for its employees, The Economic Times, 27 ഡിസംബർ 2015, retrieved 29 ഡിസംബർ 2015
- ↑ Pan India 2015 spectrum holding data sheet (updated), Telecom Talk, retrieved 30 നവംബർ 2015