ജിൽബർട്ടീസ് ഭാഷ
ദൃശ്യരൂപം
Gilbertese, Kiribati | |
---|---|
Taetae ni Kiribati (or te taetae n aomata) | |
ഉത്ഭവിച്ച ദേശം | Kiribati, Fiji, Vaghena Island (Solomons), Tuvalu |
മാതൃഭാഷയായി സംസാരിക്കുന്നവർ | (72,000 cited 1987–1999)[1] |
Austronesian
| |
Latin script (Kiribati alphabet) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Kiribati |
Regulated by | Kiribati Language Board |
ഭാഷാ കോഡുകൾ | |
ISO 639-2 | gil |
ISO 639-3 | gil |
ഗ്ലോട്ടോലോഗ് | gilb1244 [2] |
ഓസ്ട്രണേഷ്യൻ ഭാഷാകുടുംബത്തിലെ, ഓഷ്യാനിയൻ ശാഖയിൽ പെടുന്നതും ന്യൂക്ലിയാർ മൈക്രോനേഷ്യൻ ഉപശാഖയിൽ പെടുന്നതുമായ ഭാഷയാണ് ജിൽബർട്ടീസ് അല്ലെങ്കിൽ കിരിബാസ് (ചിലപ്പോൾ കിരിബാറ്റീസ്). ക്രീയ-കർമം-കർത്താവ് എന്ന ക്രമത്തിലാണ് വാക്യഘടന.
അവലംബം
[തിരുത്തുക]- ↑ Gilbertese, Kiribati reference at Ethnologue (17th ed., 2013)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kiribatese". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)