ജി. സുകുമാരൻ നായർ
ദൃശ്യരൂപം
ജി. സുകുമാരൻ നായർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | എൻ.എസ്.എസ്. ജനറൽ സെക്രട്ടറി, |
നായർ സർവീസ് സൊസൈറ്റിയുടെ (എൻ.എസ്.എസ്.) പത്താമത്തെയും ഇപ്പൊഴത്തെയും ജനറൽ സെക്രട്ടറിയാണ് ജി. സുകുമാരൻ നായർ.[1][2] 2011 ജൂൺ 25-നാണ് പി.കെ. നാരായണപ്പണിക്കരുടെ പിൻഗാമിയായി സുകുമാരൻ നായരെ തിരഞ്ഞെടുത്തത്. മുൻ ജനറൽ സെക്രട്ടറി പി.കെ നാരയണപ്പണിക്കരുടെ പേർസെണൽ അസ്സിസ്റ്റെന്റ് ആയി നിരവധി കാലം സേവനം അനുഷ്ടിച്ചുട്ടുണ്ട്.[1]
അവലബം
[തിരുത്തുക]- ↑ 1.0 1.1 50 years in NSS for Sukumaran Nair , thehindu.com
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-01. Retrieved 2014-01-02.