Jump to content

ജീപ്പ് അഴിമതി കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വതന്ത്രാനന്തര ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആദ്യത്തെ അഴിമതി 1948-ലെ ജീപ്പ് കുംഭക്കോണം ആണ്[1].കാശ്മീരിലെ ആർമി ഓപ്പറേഷനുവേണ്ടി ലണ്ടനുമായി ചേർന്ന് ഉണ്ടാക്കിയ കരാർ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിലെന്നതായിരുന്നു കാരണം.80ലക്ഷം രൂപയ്ക്ക് 200 ആർമീ ജീപ്പ് വാങ്ങുവാനുളള കരാറിൽ[2][3]155 ജീപ്പുകൾ മാത്രമേ എത്തിയുളളു[4]. അന്നത്തെ ഹൈകമ്മീഷ്ണറായിരുന്ന വി.കെ കൃഷ്ണമേനോൻ മുൻകൈയെടുത്ത് ഒപ്പുവച്ച കരാറിനെതിരെ അന്വേഷണം നടന്നുവെങ്കിലും ജീപ്പ് കുംഭക്കോണക്കേസ് അവസാനിപ്പിച്ചതായി 1955 സെപ്തംബർ 30-ന് സർക്കാർ പ്രഖ്യാപിച്ചു[5].

അവലംബം

[തിരുത്തുക]
  1. "On Your Marks". Outlook. India. 1 February 2010.
  2. "Media support crusade against corruption". The Hindu. India. 18 April 2011. Archived from the original on 2011-04-23.
  3. "Scamstory". Outlook. India. 13 August 1997.
  4. "India bruised and shrunk". Times of India. India. 6 February 2008.
  5. Abdul Gafoor Abdul Majeed Noorani (1970). India's Constitution and politics. Jaico. p. 174.
"https://ml.wikipedia.org/w/index.php?title=ജീപ്പ്_അഴിമതി_കേസ്&oldid=3653894" എന്ന താളിൽനിന്ന് ശേഖരിച്ചത്