Jump to content

ജീവിതത്തിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവിതത്തിന്റെ പുസ്തകം
പുറംചട്ട
കർത്താവ്കെ.പി. രാമനുണ്ണി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ486
ISBN9788126414062

കെ.പി. രാമനുണ്ണിയുടെ ഒരു നോവലാണ് ജീവിതത്തിന്റെ പുസ്തകം. 2011-ലെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം ഈ കൃതിക്കു ലഭിച്ചു[1]. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കുവ ജനതയുടെ ജീവിത പശ്ചാത്തലത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ നക്ഷത്രദീപ്തിയോടെ രാമനുണ്ണി ഈ നോവലിൽ ആലേഖനം ചെയ്തിരിക്കുന്നു. ഈ പുസ്തകത്തിൽ മുഴുവനും അശ്ലീലമാണെന്ന് നിരൂപകനായ എം.എം. ബഷീർ ആരോപിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. "Vayalar award for K.P. Ramanunni". The Hindu. Chennai, India. 8 October 2011. Retrieved 10 October 2011.
  2. "http://keralaonlinenews.com". Archived from the original on 2013-08-01. Retrieved 2013-07-29. {{cite web}}: External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജീവിതത്തിന്റെ_പുസ്തകം&oldid=4138692" എന്ന താളിൽനിന്ന് ശേഖരിച്ചത്