ജുനാഗഡ്
ദൃശ്യരൂപം
ജുനാഗഡ് Junagadh જૂનાગઢ | |
---|---|
city | |
Country | ഇന്ത്യ |
State | ഗുജറാത്ത് |
District | ജുനാഗഡ് |
• ഭരണസമിതി | ജുനാഗഡ് മുനിസിപ്പൽ കോർപ്പറേഷൻ |
• ആകെ | 59 ച.കി.മീ.(23 ച മൈ) |
ഉയരം | 107 മീ(351 അടി) |
(2011)[1] | |
• ആകെ | 3,20,250 |
• ജനസാന്ദ്രത | 5,400/ച.കി.മീ.(14,000/ച മൈ) |
• Official | ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 362 00X |
Telephone code | 0285 |
വാഹന റെജിസ്ട്രേഷൻ | GJ-11 |
Civic agency | Junagadh Municipal Corporation |
വെബ്സൈറ്റ് | www |
ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവുമാണ് ജുനാഗഡ് {ഇംഗ്ലീഷ്: Junagadh - , (ഗുജറാത്തി: જુનાગઢ, Sindhi: جھونا ڳڙه). ഗീർനാർ കുന്നുകളുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഗുജറാത്തിലെ ഏഴാമത് വലിയ നഗരം കൂടിയാണ്. സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്നും അഹമ്മദാബാദിൽ നിന്നും 355-കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രാദേശിക ഭാഷയിൽ ജുനാഗഡ് എന്ന പദത്തിന് പഴയ കോട്ട എന്നാണർത്ഥമാക്കുന്നതു്.
അവലംബം
[തിരുത്തുക]- ↑ "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (pdf). Office of the Registrar General & Census Commissioner, India. Retrieved 27 March 2012.
സ്രോതസ്സുകൾ
[തിരുത്തുക]- പി.പി. മമ്മത്കോയ പരപ്പിൽ (28 ജൂലൈ 2015). "ജുനാഗഡ്: ഒരു ചരിത്രസ്മാരകം". മാധ്യമം. Archived from the original on 2015-07-30. Retrieved 2015-07-30.
{{cite news}}
: Cite has empty unknown parameter:|9=
(help)