ജുന്നാർ
ദൃശ്യരൂപം
ജുന്നാർ | |
---|---|
city | |
Junnar city | |
Coordinates: 19°12′N 73°53′E / 19.2°N 73.88°E | |
Country | India |
State | Maharashtra |
District | Pune |
ഉയരം | 689 മീ(2,260 അടി) |
(2011) | |
• ആകെ | 36,567 |
• Official | Marathi |
സമയമേഖല | UTC+5:30 (IST) |
വെബ്സൈറ്റ് | Junnar Tourism Website |
ജുന്നാർ മഹാരാഷ്ട്ര സംസ്ഥാനത്തിലെ പൂനെ ജില്ലയിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു പട്ടണമാണ്.[1] സമീപസ്ഥമായ ശിവ്നേരി കോട്ട മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ ജന്മസ്ഥലമാണ്. ജുന്നാർ പട്ടണത്തെ പൂനെ ജില്ലയിലെ ആദ്യ ടൂറിസം താലൂക്കായി 2018 ജനുവരി 9 ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Forest law trampled in Junnar, Abhi-Ash's Ravan in trouble". Retrieved 22 August 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Pathare, Vicky (2017). "MTDC bid to give Junnar a tourism tehsil tag". No. 21 December. Pune Mirror. Archived from the original on 2019-02-09. Retrieved 2019-03-08.