ജുമാന അൽ ഹുസൈനി
ദൃശ്യരൂപം
പലസ്തീനിയൻ ചിത്രകാരിയും ശിൽപിയുമാണ് ജുമാന അൽ ഹുസൈനി (English: Jumana El Husseini ). ഇപ്പോൾ പാരിസിൽ[1] സ്ഥിര താമസമാക്കിയ ജുമാന നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നടന്ന പല പ്രദർശനങ്ങളിലും ഇവർ റെക്കോഡ് സ്ഥാപിച്ചിച്ചിട്ടുണ്ട്.[2]
ജനനം
[തിരുത്തുക]1932ൽ ജെറുസലേമിൽ ജനിച്ചു[3]. പാരിസ്, ബെയ്‌റൂത്ത് എന്നിവിടങ്ങളിൽ നിന്ന് സെറാമിക്‌സ്, ശിൽപകല, ചിത്രകല എന്നിവയിൽ പഠനം നടത്തി[4]. പലസ്തീൻ വനിതകളുടെ പ്രതീകാത്മക പെയിന്റിങുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.[5] ജറുസലേമിലെ ജ്യാമിതീയ വീടുകളും ഇവരുടെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.[6]
അവലംബം
[തിരുത്തുക]- ↑ Mullin Burnham, Anne (1990). "Three From Jerusalem". Saudi Aramco World. Archived from the original on 2012-10-08. Retrieved August 21, 2011.
- ↑ "Jumana el-Husseini". The World's Women on Line. Archived from the original on 2012-03-24. Retrieved August 21, 2011.
- ↑ "Jumana el Husseini". Darat al Funun. Retrieved August 20, 2011.
- ↑ "Jumana El-Husseini". This week in Palestine. November 2007. Archived from the original on 2012-03-12. Retrieved August 20, 2011.
- ↑ Wahl, François; Samrakandi, Mohammed Habib (1999). Place Jema' el Fna, patrimoine oral de l'humanité: héritage commun en Méditerranée (in ഫ്രഞ്ച്). Presses Universitaire du Mirail. p. 61. ISBN 978-2-85816-596-4.
- ↑ Medina, Marie (2009). "The Jerusalem of Palestinian Artists". BabelMed. Retrieved August 21, 2011.