Jump to content

ജുവാൻ അൽവാരസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുവാൻ അൽവാരസ്
ജുവാൻ അൽവാരസ്


മുൻഗാമി  Rómulo Díaz de la Vega
പിൻഗാമി  Ignacio Comonfort

ജനനം (1780-01-27)27 ജനുവരി 1780
Atoyac, Guerrero
മരണം 21 ഓഗസ്റ്റ് 1867(1867-08-21) (പ്രായം 77)
La Providencia, Guerrero
രാഷ്ട്രീയകക്ഷി ലിബെറൽ പാർട്ടി

മെക്സിക്കോയുടെ ഇരുപത്തി നാലാമത്തെ പ്രസിഡണ്ടായിരുന്നു ജുവാൻ അൽവാരസ്.

ജീവിതരേഖ

[തിരുത്തുക]

1780 ജനുവരി 27നു് കൺസെപ്ഷ്യൻദെ അടോയാക്കിൽ ജനിച്ചു. 1810 മുതൽ 1835 വരെ മെക്സിക്കോയിൽ നടന്ന എല്ലാ വിപ്ലവപ്രസ്ഥാനങ്ങളിലും പങ്കെടുത്ത അൽവാരസ്, സ്പെയിനിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്നും മോചനം നേടാൻ ജോസ് മറിയ മോറിലോസ് പാവോൺ നയിച്ച പ്രസ്ഥാനത്തിൽ ഭാഗഭാക്കായിരുന്നു.

1867 ആഗസ്റ്റ് 21നു് അൽവാരസ് അന്തരിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജുവാൻ_അൽവാരസ്&oldid=1881734" എന്ന താളിൽനിന്ന് ശേഖരിച്ചത്