ജൂലിയറ്റ്
ദൃശ്യരൂപം
യുറാനസിന്റെ ഉപഗ്രഹമാണ് ജൂലിയറ്റ്. 84 കി.മീ. ആണ് ഇതിന്റെ വ്യാസം. യുറാനസിന്റെ മദ്ധ്യരേഖയ്ക്ക് സമാന്തരവും വൃത്താകൃതിയിലുള്ളതുമായ പ്രദക്ഷിണപഥത്തിലൂടെ 12 മണിക്കൂർ കൊണ്ട് ഒരുവട്ടം പ്രദക്ഷിണം പൂർത്തിയാക്കുന്നു. ഇത് യുറാനസിൽ നിന്നും 64,400 കി.മീ. ദൂരെയാണ് സ്ഥിതിചെയ്യുന്നത്