Jump to content

ജൂലിയ ബട്ടേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലിയ ബട്ടേഴ്സ്
Butters in 2019
ജനനം (2009-04-15) ഏപ്രിൽ 15, 2009  (15 വയസ്സ്)
തൊഴിൽActress
സജീവ കാലം2011–present

ജൂലിയ ബട്ടേഴ്സ് (ജനനം 2008/2009 ) ഒരു അമേരിക്കൻ നടിയാണ്. ക്വെന്റിൻ ടരാന്റിനോയുടെ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിലെ ട്രൂഡി ഫ്രേസർ എന്ന കഥാപാത്രത്തിനും സ്റ്റീവൻ സ്പിൽബർഗിന്റെ ദി ഫാബൽമാൻസിലെ (2022) റെജി ഫാബൽമാൻ എന്ന കഥാപാത്രത്തിനും നിരൂപക പ്രശംസ [1] [2] [3] ലഭിച്ചു. 2016 മുതൽ 2020 വരെ, എബിസിയുടെ അമേരിക്കൻ ഹൗസ്‌വൈഫ് എന്ന സിറ്റ്‌കോമിൽ അന്ന-കാറ്റ് ഓട്ടോ ആയി അഭിനയിച്ചു.[4]

  1. Scott, A.O. (July 24, 2019). "'Once Upon a Time … in Hollywood' Review: We Lost It at the Movies". The New York Times. New York City. Archived from the original on April 28, 2021. Retrieved August 6, 2019.
  2. Miller, Matt (July 26, 2019). "The Real Breakout Star of Once Upon a Time in Hollywood Is the 10-Year-Old Actress Who Shares Scenes With Leonardo DiCaprio". Esquire. New York City: Hearst Corporation. Archived from the original on November 7, 2020. Retrieved August 6, 2019.
  3. Edelstein, David (July 26, 2019). "Quentin Tarantino's Once Upon a Time in Hollywood Is a Seductive Pipe Dream". Vulture. New York City: New York Media. Archived from the original on March 9, 2021. Retrieved August 6, 2019.
  4. Nemetz, Dave (September 12, 2020). "American Housewife Recasts Anna-Kat; Giselle Eisenberg Replaces Julia Butters". TVLine. Archived from the original on September 12, 2020. Retrieved September 12, 2020.
"https://ml.wikipedia.org/w/index.php?title=ജൂലിയ_ബട്ടേഴ്സ്&oldid=3926529" എന്ന താളിൽനിന്ന് ശേഖരിച്ചത്