ജൂലിയ ബട്ടർഫ്ലൈ
ദൃശ്യരൂപം
ജൂലിയ ബട്ടർഫ്ലൈ | |
---|---|
![]() | |
Dorsal view | |
![]() | |
Side view | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Dryas Hübner, [1807]
|
Species: | D. iulia
|
Binomial name | |
Dryas iulia (Fabricius, 1775)
| |
Subspecies | |
14, see text | |
Synonyms | |
Genus: |
ജൂലിയ ബട്ടർഫ്ലൈ (Dryas iulia) ജൂലിയ ഹെലികോനിയൻ, ഫ്ലേം അല്ലെങ്കിൽ ഫ്ലേംബ്യൂ എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന ഈ ചിത്രശലഭം ബ്രഷ്- ഫൂട്ടെഡ് (or nymphalid) സ്പീഷീസാണ്. ബ്രസീലിലും തെക്കൻ ടെക്സാസിലെയും ഫ്ലോറിഡയിലെയും തദ്ദേശവാസിയായ ഇവ ഡ്രിയാസ് ജീനസിലെ ഒരേയൊരു പ്രതിനിധിയും വേനൽക്കാലത്ത് ചിലപ്പോൾ കിഴക്കൻ നെബ്രാസ്കയുടെ വടക്ക് വരെ കാണപ്പെടുന്നു.15 ലധികം ഉപജാതികളെ വിവരിച്ചിരിച്ചിട്ടുണ്ട്.
സബ്സ്പീഷീസ്
[തിരുത്തുക]Listed alphabetically:[2]
- D. i. alcionea (Cramer, 1779) – (Suriname, Bolivia, Brazil)
- D. i. carteri (Riley, 1926) – (Bahamas)
- D. i. delila (Fabricius, 1775) – (Jamaica)
- D. i. dominicana (Hall, 1917) – (Dominica)
- D. i. framptoni (Riley, 1926) – (St. Vincent)
- D. i. fucatus (Boddaert, 1783) – (Dominican Republic)
- D. i. iulia (Fabricius, 1775) – (Puerto Rico)
- D. i. lucia (Riley, 1926) – (St. Lucia)
- D. i. largo Clench, 1975 – (Florida)
- D. i. martinica Enrico & Pinchon, 1969 – (Martinique)
- D. i. moderata (Riley, 1926) – (Mexico, Honduras, Ecuador)
- D. i. nudeola (Bates, 1934) – (Cuba)
- D. i. warneri (Hall, 1936) – (St. Kitts)
- D. i. zoe Miller & Steinhauser, 1992 – (Cayman Islands)[3]
-
D. i. alcionea – MHNT
-
D. i. dominicana MHNT
-
Caterpillar
-
D. i. alcionea
Brazil -
D. i. alcionea
Brazil -
D. i. alcionea
Brazil -
D. i. delila
female, Jamaica -
D. i. iulia
male, Trinidad -
D. i. zoe
male, Grand Cayman -
D. i. zoe
male, Grand Cayman -
D. i. zoe
female, Grand Cayman -
D. i. nudeola
male, Cuba -
D. i. nudeola
female, Cuba
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Lamas
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Dryas iulia (Fabricius, 1775) at Markku Savela's Lepidoptera and Some Other Life Forms
- ↑ R. R. Askew and P. A. van B. Stafford, Butterflies of the Cayman Islands (Apollo Books, Stenstrup 2008) ISBN 978-87-88757-85-9, pp. 62-65
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Butterflies and Moths of North America (BMNA) (2008). Julia Heliconian. Retrieved 2008-AUG-14.
- Miller, L. D. & Miller, J. Y. (2004). The Butterfly Handbook: 115. Barron's Educational Series, Inc., Hauppauge, New York. ISBN 0-7641-5714-0
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Media related to Dryas iulia at Wikimedia Commons
Dryas (Nymphalidae) എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.