ജൂൺ മാലിയ
ദൃശ്യരൂപം
ജൂൺ മാലിയ | |
---|---|
![]() June Malia | |
Member of West Bengal Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ 2 May 2021[1] | |
മുൻഗാമി | Mrigendra Nath Maiti |
മണ്ഡലം | Medinipur |
ബംഗാളി സിനിമയിലും ടെലിവിഷനിലും പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ജൂൺ മാലിയ [α] (അല്ലെങ്കിൽ ജൂൺ മല്യ ). ജൂൺ മാലിയ പശ്ചിമ ബംഗാൾ വനിതാ കമ്മീഷൻ അംഗമാണ്. കൂടാതെ ഒരു മനുഷ്യസ്നേഹിയുമാണ്. [2] 2021-ൽ മേദിനിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് പശ്ചിമ ബംഗാൾ നിയമസഭാംഗമായി ജൂൺ മാലിയ തിരഞ്ഞെടുക്കപ്പെട്ടു. മോഡൽ ശിവാംഗിനി മാലിയയാണ് മകൾ. [3]
അഭിനയിച്ച സിനിമകൾ
[തിരുത്തുക]- ലാതി (1996)
- ഹോത്താറ്റ് ബ്രിഷ്ടി (1998)
- ബോർ കോൺ (2002)
- നില് നിർജാനെ (2003)
- അമർ മേയർ ശപത് (2003)
- ദ ബോങ് കണക്ഷൻ (2006)
- ശിക്കാർ (2006)
- പോഡോഖെപ് (2007)
- ലവ്സോങ്സ് (2008)
- രക്തമുഖി നീല - എ മർഡർ മിസ്റ്ററി (2008)
- പ്രേം ബിഭ്രത് (2012)
- ഹതത് വിഷൻ വാലോ ലഗ്ചെ (2012)
- സബ്ദാൻ പഞ്ച ആശ്ചെ (2012)
- തീൻ യാരി കഥ (2012)
- ഒബ്ഷിഷൊപ്റ്റോ നൈറ്റി (2014)
- എബാർ ഷാബോർ (2015)
- ഹർ ഹർ ബ്യോംകേഷ് (2015)
- ഏക്ല ചലോ (2015)
- സുൽഫിക്കർ (2016)
- റൊമാന്റിക് നോയ് (2016)
- മേരി പ്യാരി ബിന്ദു (2017)
- പൊറൊബാഷിനി (2017)
- സ്വെറ്റർ (2019 )[4]
- മിതിൻ മാഷി (2019)
- കിഷ്മിഷ് (2022)
- ഖേല ജോഖോൺ (2022)
ഡോക്യുമെന്ററി
[തിരുത്തുക]- ഇന്ത്യക്ക് പുറത്ത്: ഒരു കുടുംബത്തിന്റെ യാത്ര (2008)
വെബ് സീരീസ്/ ഷോർട്ട് ഫിലിമുകൾ
[തിരുത്തുക]- ( അഡ്ഡ ടൈംസ് )[5]
- കർക്കാട്ട് റോഗ് (2020) [6] ( ZEE5 )
- ശ്രീകാന്റോ (2022) [7] (ഹോയ്ചോയ്)
- അബർ പ്രോലോയ് (2023) ( ZEE5 ) ഇന്ദ്രാണിയായി
ടെലിവിഷൻ
[തിരുത്തുക]- ദിദി നമ്പർ 1 (റിയാലിറ്റി ഗെയിം ഷോ)
- ധ്യാത്തരിക
- ഷിറിൻറ (ടെലിഫിലിം)
- ബാബുശോണ (കോമഡി ഷോ)
- ഡാൻസ് ബംഗ്ലാ ഡാൻസ് (ഡാൻസ് റിയാലിറ്റി ഷോ)
- കച്ചേർ മാനുഷ്
- ബെഹുല
- രേഷം ജാപി
- സോബ് ചൊരിത്രൊ കല്പൊനിക്
- സഞ്ജേർ ബതി
- ഗണ്ട്ചോറ
അവലംബങ്ങൾ
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ Spelling according to The Times of India
അവലംബം
[തിരുത്തുക]- ↑ "From June Malia to Raj Chakroborty -- here's how Tollywood celebrities from TMC fared in West Bengal elections 2021". Business Insider. 2 May 2021.
- ↑ "WBRi interview". WBRi. Archived from the original on 10 April 2022. Retrieved 29 October 2012.
- ↑ "June's daughter shines bright on the tolly club ramp". Archived from the original on 27 November 2012.
- ↑ Taran Adarsh [@taran_adarsh] (18 February 2019). "Ishaa Saha, Sreelekha Mitra, Kharaj Mukherjee, June Maliah and Saurav Das... First look poster of #Bengali film #Sweater... Directed by Shieladitya Moulik... Produced by PSS Entertainments and Pramod Films... Distribution by SSR Cinemas P Ltd... Summer 2019 release. https://t.co/NVdcLYJiBT" (Tweet) – via Twitter.
- ↑ "Addatimes Media Private Limited".
- ↑ "Kark Rogue: Zee5's new medical thriller" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 9 July 2021.
- ↑ "srikanto hoichoi - Google Search". www.google.com. Retrieved 2022-05-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]