ജെന്റർ പാർക്ക്
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കേരള സർക്കാർ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് തുടങ്ങുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള സംരംഭമാണ് ജെന്റർ പാർക്ക് . ഈ സംരംഭത്തിന്റെ പേര് തന്റേടം. എന്നാണ്.
ലക്ഷ്യം
[തിരുത്തുക]സ്ത്രീകളുടെ ഉന്നമനത്തിനായാണ് ഈ പാർക്ക് സ്ഥാപിക്കുന്നത്.
സമീപത്തെ പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- നിർമ്മല ഹോസ്പിറ്റൽ
- സർക്കാർ പ്രസ്
- ജെ.ഡി.റ്റി. പ്രസ്സ്