ജെഫ്രി റൈറ്റ്
ജെഫ്രി റൈറ്റ് | |
---|---|
ജനനം | വാഷിംഗ്ടൺ, ഡി.സി., യു.എസ്. | ഡിസംബർ 7, 1965
കലാലയം | Amherst College (BA) |
തൊഴിൽ | നടൻ |
സജീവ കാലം | 1990–മുതൽ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ജെഫ്രി റൈറ്റ് (ജനനം: ഡിസംബർ 7, 1965) ഒരു അമേരിക്കൻ നടനാണ്. ടോണി അവാർഡ്, ഗോൾഡൻ ഗ്ലോബ്, എമ്മി അവാർഡ് എന്നിവ നേടിയ ബ്രോഡ്‌വേ നാടകത്തിലെ ബെലീസ് എന്ന വേഷവും, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന എച്ച്ബിഒ മിനിപരമ്പരയിലെ കഥാപാത്രവുമാണ് അദ്ദേഹത്തിന് പ്രശസ്തിനേടികൊടുത്തത്. ബാസ്‌ക്വിയറ്റ്, ജെയിംസ് ബോണ്ട് ചിത്രങ്ങളായ കാസിനോ റോയൽ, ക്വാണ്ടം ഓഫ് സൊളിസ്, നോ ടൈം ടു ഡൈ കൂടാതെ ദ ഹംഗർ ഗെയിംസ് എന്നീ ചലച്ചിത്രങ്ങളിലും എച്ച്ബിഒ പരമ്പര ബ്രോഡ്വാക് എമ്പയറിലും അദ്ദേഹം അഭിനയിച്ചു.
2016 മുതൽ, ജെഫ്രി റൈറ്റ് വെസ്റ്റ്‌വേൾഡ് എന്ന എച്ച്ബിഒ പരമ്പരയിൽ ബെർണാഡ് ലോവ്, അർനോൾഡ് വെബർ എന്നീ കഥാപാത്രങ്ങൾ അഭിനയിച്ചു വരുന്നു.
ചെറുപ്പകാലം
[തിരുത്തുക]വാഷിംഗ്ടൺ ഡി.സിയിൽ ജനിച്ച റൈറ്റിൻറെ അമ്മ കസ്റ്റംസ് അഭിഭാഷകനായി ജോലി ചെയ്തിരുന്നു, പിതാവ് ചെറുപ്പത്തിലേ മരിച്ചു. സെന്റ് ആൽബൻസ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ആംഹെർസ്റ്റ് കോളേജിൽ ചേർന്നു, പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് നിയമ വിദ്യാലയത്തിൽ ചേരണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും, പകരം അഭിനയം പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. രണ്ടുമാസം ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ചിലവഴിച്ചശേഷം അദ്ദേഹം ഒരു മുഴുസമയ നടനായി.
സ്വകാര്യ ജീവിതം
[തിരുത്തുക]റൈറ്റ് 2000 ഓഗസ്റ്റിൽ നടി കാർമെൻ എജോഗോയെ വിവാഹം കഴിച്ചു. അവർക്ക് ഏലിയാ എന്ന മകനും ജൂനോ എന്ന മകളും ജനിച്ചു. [1] [2] [3] [4] അതിനുശേഷം അവർ വിവാഹമോചനം നേടി. [5]
2004-ൽ റൈറ്റിന് അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ ആംഹെർസ്റ്റ് കോളേജിൽ നിന്ന് ഓണററി ബിരുദം ലഭിച്ചു. [6]
അഭിനയജീവിതം
[തിരുത്തുക]ഫിലിം
[തിരുത്തുക]വർഷം | പേര് | വേഷം | കുറിപ്പ് |
---|---|---|---|
1990 | പ്രിസ്യുമ്ഡ് ഇന്നസെൻറ് | പ്രോസിക്യൂട്ടിംഗ് അറ്റോർണി | |
1992 | ജമ്പിന് അറ്റ് ദ ബോൺയാർഡ് | ഡെറക് | |
1996 | ഫെയിത്ത്‌ഫുൾ | ചെറുപ്പക്കാരൻ | |
ബാസ്‌ക്വിയറ്റ് | ജീൻ-മൈക്കൽ ബാസ്‌ക്വിയറ്റ് | ||
1997 | ക്രിട്ടിക്കൽ കെയർ | ബെഡ് രണ്ട് | |
1998 | ടൂ ടയേർഡ് റ്റു ഡൈ | ബൽസാക് മാൻ | |
സെലിബ്രിറ്റി | ഗ്രെഗ് | ||
മേഷൂഗ് | വിൻ | ||
ബ്ലോസംസ് ആൻഡ് വിയേൽസ് | ബെൻ | ||
1999 | സിമന്റ് | നിന്നി | |
റൈഡ് വിത്ത് ദ ഡെവിൾ | ഡാനിയൽ ഹോൾട്ട് | ||
2000 | ഹാംലെറ്റ് | ഗ്രേവ് ഡിഗ്ഗർ | |
ക്രൈം ആൻഡ് പണിഷ്മെൻറ് ഇൻ സബർബിയ | ക്രിസ് | ||
ഷാഫ്റ്റ് | പീപ്പിൾസ് ഹെർണാണ്ടസ് | ||
2001 | അലി | ഹോവാർഡ് ബിംഗ്ഹാം | |
2002 | ഡി-റ്റോക്സ് | ജാവോർസ്കി | |
2004 | സിൻസ് കിച്ചൻ | റെക്സ് | |
ദി മഞ്ചൂരിയൻ ക്യാൻഡിഡേറ്റ് | അൽ മെൽവിൻ | ||
2005 | ബ്രോക്കൺ ഫ്‌ളവേഴ്‌സ് | വിൻസ്റ്റൺ | |
സിറിയാന | ബെന്നറ്റ് ഹോളിഡേ | ||
2006 | ലേഡി ഇൻ ദ വാട്ടർ | മിസ്റ്റർ ഡ്യൂറി | |
കാസിനോ റൊയാൽ | ഫെലിക്സ് ലെയ്റ്റർ | ||
2007 | ദ ഇൻവേഷൻ | ഡോ. സ്റ്റീഫൻ ഗാലിയാനോ | |
ബ്ലാക്ക്ഔട്ട് | നെൽസൺ | നിർമാതാവ് | |
2008 | W. | കോളിൻ പവൽ | |
ക്വാണ്ടം ഓഫ് സൊളിസ് | ഫെലിക്സ് ലെയ്റ്റർ | ||
കാഡിലാക് റെക്കോർഡ്‌സ് | മഡ്‌ഡി വാട്ടേഴ്സ് | ||
2009 | വൺ ബ്ലഡ് | ഡാൻ ക്ലാർക്ക് | നിർമാതാവ് |
2011 | സോഴ്സ് കോഡ് | ഡോ. റട്‌ലെഡ്ജ് | |
ദി ഐഡെസ് ഓഫ് മാർച്ച് | സെനറ്റർ തോംസൺ | ||
എക്സ്ട്രീമിലി ലൌഡ് ആൻഡ് ഇൻക്രെഡിബിലി ക്ലോസ് | വില്യം ബ്ലാക്ക് | ||
2013 | ബ്രോക്കൺ സിറ്റി | കാൾ ഫെയർബാങ്ക്സ് | |
എ സിംഗിൾ ഷോട്ട് | സൈമൺ | ||
ദി ഹംഗർ ഗെയിംസ്: കാച്ചിങ് ഫയർ | ബീറ്റി | ||
ദി ഇന്നെവിറ്റബിൾ ഡിഫീറ്റ് ഓഫ് മിസ്റ്റർ ആൻഡ് പീറ്റ് | ഹെൻറി | ||
2014 | ഏർനെസ്റ് & സെലെസ്റ്റിൻ | ഗ്രിസ്ലി ജഡ്ജ് (ശബ്ദം) | |
ഒൺലി ലവേഴ്സ് ലെഫ്റ്റ് എലൈവ് | ഡോ. വാട്സൺ | ||
ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 1 | ബീറ്റി | ||
2015 | ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 2 | ||
ദി ഗുഡ് ദിനോസർ | പോപ്പ ഹെൻറി (ശബ്ദം) | ||
2018 | ഓൾ റൈസ് | മിസ്റ്റർ ഹാർമോൺ | |
ദി പബ്ലിക് | മിസ്റ്റർ ആൻഡേഴ്സൺ | ||
ഗെയിം നൈറ്റ് | എഫ്ബിഐ ഏജൻറ് റോൺ ഹെൻഡേഴ്സൺ | Uncredited[7] | |
ഏജ് ഔട്ട് | ഡിറ്റക്ടീവ് പോർട്ട്‌നോയ് | ||
ഓ.ജി | ലൂയിസ് | ||
ഹോൾഡ് ദി ഡാർക്ക് | റസ്സൽ കോർ | ||
2019 | ദി ലോൻഡ്രോമാറ്റ് | മാൽചസ് ഇർവിൻ ബോൺകാമ്പർ | |
ദി ഗോൾഡ്ഫിഞ്ച് | ജെയിംസ് "ഹോബി" ഹോബാർട്ട് | ||
2020 | ഓൾ ഡേ ആൻഡ് എ നൈറ്റ് | ജെ.ഡി. | പോസ്റ്റ്-പ്രൊഡക്ഷൻ |
ദ ഫ്രഞ്ച് ഡിസ്പാച്ച് | റോബക്ക് റൈറ്റ് | പോസ്റ്റ്-പ്രൊഡക്ഷൻ | |
ഓണെസ്ററ് തീഫ് | പോസ്റ്റ്-പ്രൊഡക്ഷൻ | ||
നോ ടൈം റ്റു ഡൈ | ഫെലിക്സ് ലെയ്റ്റർ | പോസ്റ്റ്-പ്രൊഡക്ഷൻ | |
2021 | ദി ബാറ്റ്മാൻ | ജെയിംസ് ഗോർഡൻ | ചിത്രീകരണം പുരോഗമിക്കുന്നു |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1991 | സെപ്പറേറ്റ് ബട്ട് ഈക്വൽ | വില്യം കോൾമാൻ | ടെലിവിഷൻ മൂവി |
1993 | ദി യങ് ഇന്ത്യാന ജോൺസ് ക്രോണിക്കിൾസ് | സിഡ്നി ബെഷെറ്റ് | 2 എപ്പിസോഡുകൾ |
1994 | ന്യൂ യോർക്ക് അണ്ടർകവർ | ആൻഡ്രെ ഫോർമാൻ | എപ്പിസോഡ്: ഗാർബേജ് |
1997 | ഹോമിസൈഡ്: ലൈഫ് ഓൺ ദ സ്ട്രീറ്റ് | ഹാൽ വിൽസൺ | 3 എപ്പിസോഡുകൾ |
2001 | ബോയ്‌ക്കോട്ട് | മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ | ടെലിവിഷൻ മൂവി |
2003 | ഏഞ്ചൽസ് ഇൻ അമേരിക്ക | നോർമൻ "ബെലീസ്" അരിയാഗ/ മിസ്റ്റർ ലൈസ് / വീടില്ലാത്ത മനുഷ്യൻ / എയ്ഞ്ചൽ യൂറോപ്പ |
6 എപ്പിസോഡുകൾ |
2005 | ലക്കവണ്ണ ബ്ലൂസ് | മിസ്റ്റർ പോൾ | ടെലിവിഷൻ മൂവി |
2007 | അമേരിക്കൻ എക്സ്പീരിയൻസ് | ആഖ്യാതാവ് | എപ്പിസോഡ്: ന്യൂ ഓർലിയൻസ് |
2012 | ഹൗസ് | ഡോ. വാൾട്ടർ കോഫീൽഡ് | എപ്പിസോഡ്: നോബഡിസ് ഫോൾട്ട് |
2013–14 | ബ്രോഡ്വാക് എമ്പയർ | വാലന്റൈൻ നാർസിസ് | 11 എപ്പിസോഡുകൾ |
2016 | ദ വെൻച്വർ ബ്രദേഴ്‌സ് | തിങ്ക് ടാങ്ക് (ശബ്ദം) | എപ്പിസോഡ്: താങ്ക്സ് ഫോർ നതിങ് |
കൺഫിർമേഷൻ | ചാൾസ് ഓഗ്ലെട്രി | ടെലിവിഷൻ മൂവി | |
ബോജാക്ക് ഹോഴ്‌സ്മാൻ | കഡ്‌ലിവിസ്‌കേഴ്‌സ് / പിതാവ് (ശബ്ദം) | 3 എപ്പിസോഡുകൾ | |
2016-ഇതുവരെ | വെസ്റ്റ്‌വേൾഡ് | ബെർണാഡ് ലോവ് | പ്രധാന കഥാപാത്രം |
2017 | ഷീസ് ഗോട്ട ഹാവ് ഇറ്റ് | പർപ്പിൾ "ഐടിഐഎസ്" വോയ്‌സ് (ശബ്‌ദം) | എപ്പിസോഡ്: "#NolasChoice (3 DA HARD WAY)" |
2019 | സെസമി സ്ട്രീറ്റ് | ബെർണാഡ് ലോവ് | ഭാഗം: "റെസ്‌പെക്ട് വേൾഡ്" |
ഗ്രീൻ എഗ്ഗ്‌സ് ആൻഡ് ഹാം | മക്വിങ്കിൾ (ശബ്ദം) | 13 എപ്പിസോഡുകൾ | |
റിക്ക് ആൻഡ് മോർട്ടി | ടോണി (ശബ്ദം) | എപ്പിസോഡ്: ദ ഓൾഡ് മാൻ ആൻഡ് ദ സീറ്റ് | |
2020 | ഫൈൻഡിങ് യുവർ റൂട്സ് | സ്വയം | എപ്പിസോഡ്: ദിസ് ഈസ് മൈ ലാൻഡ് [8] |
2021 | വാട്ട് ഇഫ്...? | വാച്ചർ (ശബ്ദം) | [9] |
അവലംബം
[തിരുത്തുക]- ↑ "Jeffrey Wright Biography (1965?–)". Filmreference.com. Retrieved 2013-01-02.
- ↑ "Carmen Ejogo: 'There's some kind of trauma at play'", The Independent, 4 September 2009 (retrieved 2 July 2015).
- ↑ "Carmen, Elijah & Juno Wright" alittlemuse.com, 7 September 2011 (retrieved 2 July 2015).
- ↑ "Actor Jeffrey Wright and family". bck online. August 31, 2009. Retrieved June 2, 2017.
- ↑ Zahed, Ramin; "'Selma' allows Carmen Ejogo to play Coretta Scott King a second time", LATimes.com, 18 December 2014 (retrieved 26 December 2014).
- ↑ Amherst Magazine Summer 2004: College Row Archived 2011-10-04 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും Amherst Magazine, Summer 2004
- ↑ Bramesco, Charles (September 27, 2018). "Jeffrey Wright on Hold the Dark: 'I Was Worn Out, Physically and Mentally'". Vulture. Retrieved March 17, 2019.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-08-22. Retrieved 2020-04-18.
- ↑ Mancuso, Vinnie (July 20, 2019). "Marvel's 'What If?' Announces Massive Voice Cast of MCU Stars & Jeffrey Wright as The Watcher". Collider. Archived from the original on July 21, 2019. Retrieved August 20, 2019.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Jeffrey Wright
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Jeffrey Wright
- Jeffrey Wright ഓൾറോവിയിൽ
- അമേരിക്കയിലെ ഏഞ്ചൽസിനായി എച്ച്ബിഒ കാസ്റ്റ് പേജ് Archived 2009-01-09 at the Wayback Machine.