ജെബി മേത്തർ
ദൃശ്യരൂപം
അഡ്വ. ജെബി മേത്തർ | |
---|---|
പാർലമെന്റ് അംഗം, രാജ്യസഭ | |
പദവിയിൽ | |
ഓഫീസിൽ 4 ഏപ്രിൽ 2022 | |
മുൻഗാമി | എ കെ ആന്റണി |
മണ്ഡലം | കേരളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 19 ഓഗസ്റ്റ് 1978 |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളികൾ | ഡോ. ഹാഷിം അഹമ്മദ്, ഹൃദ്രോഗവിദഗ്ധൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് |
മാതാപിതാക്കൾs |
|
അൽമ മേറ്റർ | കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി |
ജെബി മേത്തർ കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ-സാമൂഹിക പ്രവർത്തകയാണ്. ജെബി നിലവിൽ കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ പാർലമെന്റ് അംഗമാണ്. അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പ്രാദേശിക ശാഖയായ കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ നിലവിലെ പ്രസിഡന്റുമാണ് ജെബി.[1] ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കമ്മിറ്റി അംഗമായ ജെബി മേത്തർ, 2022 ഏപ്രിൽ 4 ന് രാജ്യസഭയിലേക്ക് പാർലമെന്റ് അംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.[2][3][4][5]
വഹിക്കുന്ന പദവികൾ
[തിരുത്തുക]ജെബി മേത്തർ താഴെ പറയുന്ന പദവികൾ കൈകാര്യം ചെയ്യുന്നു;[6]
വർഷം | വിവരണം |
---|---|
വർഷം ലഭ്യമല്ല | സെക്രട്ടറി, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്, കേരളം |
2010 | കൗൺസിലർ, ആലുവ മുനിസിപ്പാലിറ്റി (ഒന്നാം തവണ) |
2013 | ജനറൽ സെക്രട്ടറി, കേരള പ്രദേശ് യൂത്ത് കോൺഗ്രസ് |
2015 | കൗൺസിലർ, ആലുവ മുനിസിപ്പാലിറ്റി (രണ്ടാം തവണ) |
2016 | സെക്രട്ടറി, ഇന്ത്യൻ യൂത്ത് കോൺഗ്രസ് |
2020 |
|
2021 | പ്രസിഡന്റ്, കേരള പ്രദേശ് മഹിള കോൺഗ്രസ് |
2022 | പാർലമെന്റംഗം, രാജ്യസഭ |
അവലംബം
[തിരുത്തുക]- ↑ "Kerala: Jebi Mather appointed as Mahila Congress state president". Mathrubhumi. 6 December 2021.
- ↑ "After 42 years, Congress nominates a woman leader from Kerala to RS". HindusthanTimes. 4 April 2022.
- ↑ "Congress names Jebi Mather as RS candidate from Kerala, 1st female party MP in 42 years". Supriya Bhardwaj. India Today. 19 March 2022. Retrieved 22 March 2022.
- ↑ "Kerala: AICC brass picked Jebi Mather to avoid internal bickering". The Times of India. 20 March 2022. Retrieved 22 March 2022.
- ↑ "Congress picks Jebi Mather as Rajya Sabha candidate from Kerala". The Indian Express. 19 March 2022. Retrieved 22 March 2022.
- ↑ "Jebi Mather Hisham". 19 June 2020.