Jump to content

ജെമീമ സംഗോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെമീമ സംഗോങ്
Sumgong at the 2016 Olympics
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Jemima Jelagat Sumgong[1]
ദേശീയതKenyan
ജനനം (1984-12-21) 21 ഡിസംബർ 1984  (39 വയസ്സ്)
Nandi District, Kenya
ഉയരം160 സെ.മീ (5 അടി 3 ഇഞ്ച്)[2]
ഭാരം45 കി.ഗ്രാം (99 lb)
ജീവിതപങ്കാളി(കൾ)Noah Talam[1]
Sport
കായികയിനംTrack & field
Event(s)Marathon
പരിശീലിപ്പിച്ചത്Claudio Beradelli[1]
നേട്ടങ്ങൾ
Personal best(s)2:20:41[1]
Updated on 15 August 2016.

റിയോ 2016 ഒളിമ്പിക്സ് മാരത്തണിൽ സ്വർണം നേടിയ കെനിയൻ താരമാണ് ജെമീമ സംഗോങ് (ജ: 21 ഡിസം: 1984) 2 മണിക്കൂർ, 24 മിനിറ്റ്, 4 സെക്കൻറ് സമയമെടുത്താണ് ജെമീമ ദൂരംതാണ്ടിയത്. ബഹ്റൈനു രണ്ടാം സ്ഥാനവും എത്യോപ്യ മൂന്നാം സ്ഥാനവും ലഭിച്ചു.ജെമീമയുടെ പ്രഥമ മത്സരം ലാസ് വെഗാസ് മാരത്തണിൽ ആയിരുന്നു. 2006 ലെ ഈ മത്സരത്തിൽ രണ്ടു മണിക്കൂറും മുപ്പത്തിയഞ്ചു മിനിട്ടുകളും ഇരുപത്തിരണ്ട് സെക്കൻഡും എടുത്ത് ഒന്നാമതെത്തി.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Elite athletes (PDF). USA: Chicago Marathon. 2014. p. 86. Retrieved 23 October 2015.
  2. Jemima Jelagat Sumgong Archived 2016-08-06 at the Wayback Machine.. rio2016.com
  3. Kahugu, Jelagat Win New Las Vegas Marathon. Running USA/Cal Track (15 December 2006). Retrieved 26 April 2012.
"https://ml.wikipedia.org/w/index.php?title=ജെമീമ_സംഗോങ്&oldid=4099646" എന്ന താളിൽനിന്ന് ശേഖരിച്ചത്