ജെയിംസ് മക്കീൻ കാറ്റൽ
ദൃശ്യരൂപം
ജെയിംസ് മക്കീൻ കാറ്റൽ | |
---|---|
ജനനം | |
മരണം | ജനുവരി 20, 1944 | (പ്രായം 83)
ദേശീയത | American |
കലാലയം | University of Leipzig (PhD) Lafayette College (MA, BA) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | psychologist, psychometrics |
സ്ഥാപനങ്ങൾ | University of Cambridge University of Pennsylvania Columbia University |
ഡോക്ടർ ബിരുദ ഉപദേശകൻ | Wilhelm Wundt |
ഡോക്ടറൽ വിദ്യാർത്ഥികൾ | Walter Dearborn |
അമേരിക്കൻ മന:ശാസ്ത്രവിദഗ്ദ്ധനായിരുന്നു ജെയിംസ് മക്കീൻ കാറ്റൽ. (ജീവിത കാലം : മെയ് 25, 1860 – ജനു: 20, 1944പെൻസിൽവാനിയയിൽ ജനിച്ച കാറ്റൽ 1921–1944 കാലയളവിൽ അമേരിക്കയിലെ അനേകം ശാസ്ത്രകാര്യ സമിതികളിൽ സേവനം അനുഷ്ഠിച്ചു. ശാസ്ത്രജേർണലുകളുടെ സംശോധകനായും പ്രവർത്തിച്ചിട്ടുണ്ട്.പി.എച്ച്.ഡി നേടിയശേഷം അമേരിക്കൻ സർവ്വകലാശാലകളിൽ അദ്ധ്യാപകനുമായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Cattell, James McKeen (CTL886JM)". A Cambridge Alumni Database. University of Cambridge.