ജെയിംസ് സൈക്സ് ഗാംബിൾ
ദൃശ്യരൂപം
ജെയിംസ് സൈക്സ് ഗാംബിൾ | |
---|---|
ജനനം | 1847 |
മരണം | 1925 |
അറിയപ്പെടുന്നത് | The book A Manual of Indian Timbers |
അവാർഡുകൾ | Fellow of the Royal Society |
Scientific career | |
Fields | ബോട്ടണി |
ഇംഗ്ലീഷുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജെയിംസ് സൈക്സ് ഗാംബിൾ (James Sykes Gamble). (1847–1925). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സസ്യങ്ങളെപ്പറ്റിയുള്ള പഠനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധി.
സംഭാവനകൾ
[തിരുത്തുക]A Manual of Indian Timbers എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധകൃതി. List of the trees, shrubs and large climbers found in the Darjeeling District, Bengal, The Bambuseae of British India', Flora of the Presidency of Madras എന്നിവയാണ് മറ്റു കൃതികൾ.
അംഗീകാരങ്ങൾ
[തിരുത്തുക]1899-ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുത്തു.