ജെറാൾഡ് റസ്സൽ
ജറാൾഡ് റസ്സൽ | |
---|---|
ജനനം | ജെറാർഡ്സ്ബെർഗൻ, ബെൽജിയം | ജനുവരി 12, 1928
മരണം | 26 ജൂലൈ 2018 | (പ്രായം 90)
കലാലയം | എഡിൻബറ സർവകലാശാല, സ്കോട്ട്ലാൻഡ് |
തൊഴിൽ | മാനസികരോഗ വിദദ്ധൻ |
അറിയപ്പെടുന്നത് | ഭക്ഷണസംബന്ധമായ വൈകല്യങ്ങൾ |
സ്ഥാനപ്പേര് | പ്രഫസ്സർ |
കുട്ടികൾ | 3 പുത്രന്മാർ |
ബ്രിട്ടീഷ് സൈക്യാട്രിസ്റ്റായ (മാനസികരോഗ, വിദഗ്ദ്ധൻ; ജനുവരി 12, 1928-ലണ്ടൻ, യുണൈറ്റഡ് കിങ്ഡം; 26 ജൂലൈ 2018) പ്രഫസ്സർ ജറാൾഡ് ഫ്രാൻസിസ് മോറിസ് റസ്സൽ 1928 ജനുവരി 12ന് ജെറാർഡ്സ്ബെർഗൻ എന്ന സ്ഥലത്താണ് ജനിച്ചത്.[1] 1979ൽ അദ്ദേഹം ബുളീമിയ നെർവോസ എന്ന അസുഖത്തെ ആദ്യമായി വിവരിച്ചു.[2][3] റസ്സൽസ് സൈൻ എന്ന പേര് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ്.
ആദ്യകാല ജീവിതം
[തിരുത്തുക]എഡിൻബറയിലെ ജോർജ് വാഷിംഗ്ടൺ കോളേജിൽ നിന്നാണ് അദ്ദേഹം 1950ൽ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയത്.[1][4]
ഔദ്യോഗിക ജീവിതം
[തിരുത്തുക]1971 മുതൽ 1979 വരെ അദ്ദേഹം കൺസൾട്ടന്റ് മാനസികരോഗവിദഗ്ദ്ധനും പ്രഫസ്സറുമായി ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലും 1979 മുതൽ 1993 വരെ മാനസികരോഗ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറായി മൗഡ്സ്ലേയ് ഹോസ്പിറ്റലിലും ജോലി ചെയ്തു.[1] ഇവിടെയാണ് അദ്ദേഹം ഭക്ഷണസംബന്ധമായ രോഗങ്ങളുടെ യൂണിറ്റ് സ്ഥാപിച്ചത് (ഇതിന് അദ്ദേഹത്തിന്റെ പേരിടപ്പെട്ടു).[5] 1993 മുതൽ അദ്ദേഹം കെന്റിലെ ബ്രോംലി എന്ന സ്ഥലത്തുള്ള പ്രയറി ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.[1]
സ്വകാര്യ ജീവിതം
[തിരുത്തുക]റസ്സൽ മാർഗരറ്റ് ടൈലറെ 1950 സെപ്റ്റംബർ 8ന് വിവാഹം ചെയ്തു. 1951ലും 1956ലും 1957ലും അദ്ദേഹത്തിന് 3 പുത്രന്മാർ ജനിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Debrett's People of Today 2005 (18th ed.). Debrett's. 2005. p. 1433. ISBN 1-870520-10-6.
- ↑ Russell, Gerald (1979). "Bulimia nervosa: an ominous variant of anorexia nervosa". 9 (3). Psychological Medicine: 429–48. doi:10.1017/S0033291700031974. PMID 482466.
{{cite journal}}
: Cite journal requires|journal=
(help); Unknown parameter|month=
ignored (help) - ↑ Palmer, Robert (2004). "Bulimia nervosa: 25 years on". The British journal of psychiatry : the journal of mental science. 185 (6). British Journal of Psychiatry: 447–448. doi:10.1192/bjp.185.6.447. PMID 15572732.
- ↑ "List of Registered Medical Practitioners (The online Register)". General Medical Council. Retrieved 18 July 2011.
- ↑ "The Eating Disorder Unit" (PDF). Comment: The College Newsletter. King's College London. 2007. p. 9. Archived from the original (pdf) on 2009-03-19. Retrieved 2012-05-20.
{{cite web}}
: Unknown parameter|month=
ignored (help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- Pages using infobox person with unknown empty parameters
- 1928-ൽ ജനിച്ചവർ
- ജനുവരി 12-ന് ജനിച്ചവർ
- ബ്രിട്ടീഷ് ശാസ്ത്രജ്ഞർ
- Psychiatrist stubs
- British medical biography stubs
- Articles with faulty BNF identifiers
- All articles with faulty authority control information
- Articles with NSK identifiers