ജെ.പി. പ്രജിത്ത്
ദൃശ്യരൂപം
ജെ.പി. പ്രജിത്ത് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | എഴുത്തുകാരൻ |
അറിയപ്പെടുന്നത് | തന്ത്രസാഹിത്യം |
വൈദിക സാഹിത്യത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരനാണ് ജെ.പി. പ്രജിത്ത് . തന്ത്രസാഹിത്യം എന്ന വൈദിക സാഹിത്യ കൃതിക്കായിരുന്നു പുരസ്കാരം.[1]
കൃതികൾ
[തിരുത്തുക]- തന്ത്രസാഹിത്യം
പുരസ്കാരങ്ങൾ
[തിരുത്തുക]- വൈദിക സാഹിത്യത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ്
അവലംബം
[തിരുത്തുക]- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.