ജഗദീഷ് ചന്ദ്ര ബോസ്
জগদীশ চন্দ্র বসু ജഗദീഷ് ചന്ദ്ര ബോസ് | |
---|---|
ജനനം | 30 നവംബർ1858 |
മരണം | 23 നവംബർ 1937 Giridih, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ |
ദേശീയത | ബ്രിട്ടീഷ് ഇന്ത്യൻ |
കലാലയം | കോൽക്കത്ത യൂണിവേഴ്സിറ്റി ക്രൈസ്റ്റ് കോളേജ്, കേംബ്രിഡ്ജ് ലണ്ടൻ യൂണിവേഴ്സിറ്റി |
അറിയപ്പെടുന്നത് | Millimetre waves Radio Crescograph |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം, ജൈവഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | പ്രസിഡൻസി കോളേജ് |
ഡോക്ടർ ബിരുദ ഉപദേശകൻ | John Strutt (Lord Rayleigh) |
ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് റേഡിയോ
സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ് ഇദ്ദേഹം.
കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്.
ജീവിതരേഖ
[തിരുത്തുക]ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പഠിക്കാനാരംഭിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [1] Archived 2008-04-15 at the Wayback Machine. J. C. Bose, The Unsung hero of radio communication
- JC Bose: 60 GHz in the 1890s
- [2] Science Magazine on Bose priority
- Article on Jagadish Chandra Bose Archived 2012-03-26 at the Wayback Machine., Banglapedia
- [3]
- [4] Archived 2012-09-05 at Archive.is
- INSA publication Archived 2012-12-02 at the Wayback Machine.
- [5]
- Radio history[പ്രവർത്തിക്കാത്ത കണ്ണി]
- Vigyan Prasar article
- Calcuttaweb article Archived 2015-12-25 at the Wayback Machine.
- Frontline article Archived 2009-11-19 at the Wayback Machine.
- India's Great Scientist, J. C. Bose