ജെ. സുരേഷ്
ദൃശ്യരൂപം
ജെ. സുരേഷ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നിശ്ചലച്ഛായാഗ്രാഹകൻ, മാധ്യമ പ്രവർത്തകൻ |
അറിയപ്പെടുന്നത് | നിശ്ചലച്ഛായാഗ്രഹണം |
ജീവിതപങ്കാളി(കൾ) | രശ്മി |
കുട്ടികൾ | പ്രണവ് സൗരവ് |
കേരളീയനായ നിശ്ചലച്ഛായാഗ്രാഹകനും മാധ്യമ പ്രവർത്തകനുമാണ് ജെ. സുരേഷ്. മലയാള മനോരമ ഡൽഹി ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം.
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം നന്തൻകോട് എൻ .ജയപ്രകാശിന്റെയും ലളിതാംബികയുടെയും മകനാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- ഫോട്ടോ ഡിവിഷന്റെ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം(2012-13)[1]
- പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുരസ്കാരം (ഫോട്ടോജേണലിസം വിഭാഗം)