ജേക്കബ് ആൾട്ട്
ദൃശ്യരൂപം


ഒരു ജർമ്മൻ ചിത്രകാരനും ലിത്തോഗ്രാഫറുമായിരുന്നു ജേക്കബ് ആൾട്ട് (1789 സെപ്റ്റംബർ 27 - സെപ്റ്റംബർ 30, 1872).
ജീവിതരേഖ
[തിരുത്തുക]ആൾട്ട് 1789 -ൽ ഫ്രാങ്ക്ഫർട്ട് ആം മൈനിൽ ജനിച്ചു. അവിടെ അദ്ദേഹം തന്റെ ആദ്യകാല കലാപരമായ വിദ്യാഭ്യാസം നേടി. പിന്നീട് അദ്ദേഹം വിയന്നയിലേക്കു പോയി അക്കാദമിയിൽ ചേർന്നു. പെട്ടെന്നുതന്നെ അദ്ദേഹം പ്രകൃതിദൃശ്യ ചിത്രകാരൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. ഓസ്ട്രിയയിലും ഇറ്റലിയിലും വിവിധ യാത്രകൾ ചെയ്തു. സഞ്ചരിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഡാന്യൂബിന്റെയും വിയന്ന നഗരത്തിൻറെയും സമീപത്തെ കാഴ്ചകളുടെ ചിത്രം വരയ്ക്കുകയും ചെയ്തു.[1]
ചിത്രശാല
[തിരുത്തുക]-
The blue grotto in Capri
-
Venice, 1835
-
View of Rome, 1837 watercolor now in the Albertina, Vienna
-
Stiebar Castle, Austria, 1834
-
Dubrovnik bay, 1840
-
Innsbruck, 1845
-
Jablunkov, 1840
-
Wien
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Bryan & 1886–9.
ഉറവിടങ്ങൾ
[തിരുത്തുക]This article incorporates text from a publication now in the public domain: Bryan, Michael (1886). "Alt, Jakob". In Graves, Robert Edmund (ed.). Bryan's Dictionary of Painters and Engravers (A–K). Vol. I (3rd ed.). London: George Bell & Sons.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Jakob Alt എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.