Jump to content

ജൈവശാസ്ത്രപരമായ നരവംശശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നരവംശശാസ്ത്രത്തിന്റെ ഒരു ഭാഗമാണ് ബയോളജിക്കൽ ആന്ത്രപ്പോളജി. മനുഷ്യരുടെയും,മറ്റ് പ്രൈമേറ്റ്കളുടെയും, വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും ജൈവശാസ്ത്രപരമായ പെരുമാറ്റരീതികളിലെ വ്യതിയാനത്തെ കുറിച്ചുള്ള പഠനശാഖയാണിത്.[1]

വിഭാഗങ്ങൾ

[തിരുത്തുക]

ബയോളജിക്കൽ ആന്ത്രപ്പോളജിക്ക് താഴെ പറയുന്ന ഉപവിഭാഗങ്ങൾ ഉണ്ട്.

അവലംബം

[തിരുത്തുക]
  1. Jurmain, R, et al (2013). Introduction to Physical Anthropology. Belmont, CA: Cengage Learning