Jump to content

ജോയ്സി ബണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലാവിയുടെ പ്രഥമ വനിത പ്രസിഡന്റാണ് ജോയ്സി ബണ്ട[1]. മുൻപ് വൈസ് പ്രസിഡന്റായിരുന്ന അവർ, പ്രസിഡന്റ് ബിംഗുവാ മുത്താരിക അന്തരിച്ചതോടെയാണ് പ്രസിഡന്റായി അധികാരമേറ്റത്. ഡിപിപി അംഗമായ ബണ്ടയെ നേരത്തെ മുത്താരിക്ക പുറത്താക്കിയിരുന്നു. അധികാരം സംബന്ധിച്ച തർക്കമായിരുന്നു കാരണം.

പുരസ്കാരങ്ങൾ

[തിരുത്തുക]
  1. മലാവി വുമൺ ഓഫ് ദ ഇയർ (1997,98)
  2. ഐക്യരാഷ്ട്ര സംഘടനയുടെ ഹംഗർ പ്രോജക്റ്റിനായുള്ള ആഫ്രിക്കൻ പ്രൈസ്[2]

അവലംബം

[തിരുത്തുക]
  1. http://www.deshabhimani.com/newscontent.php?id=139240[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.un.org/en/africarenewal/vol11no2/briefs3.htm
"https://ml.wikipedia.org/w/index.php?title=ജോയ്സി_ബണ്ട&oldid=4423920" എന്ന താളിൽനിന്ന് ശേഖരിച്ചത്