ജോഷി മാത്യു
ദൃശ്യരൂപം
Joshy Mathew ജോഷി മാത്യു | |
---|---|
പ്രമാണം:Joshymathew.jpg | |
ജനനം | Joshy 8 May, 1953 Kottayam, Kerala |
തൊഴിൽ | Film director |
സജീവ കാലം | 1980's - present |
ജീവിതപങ്കാളി(കൾ) | Moly Joshy Mathew |
കുട്ടികൾ | Sudip Joshy Mathew, Sanju Joshy Mathew |
പ്രമുഖ മലയാളചലച്ചിത്രസംവിധായകനാണ് ജോഷി മാത്യു .
ജീവിതരേഖ
[തിരുത്തുക]മുൻ എം.പി. പാലാ കെ.എം.മാത്യുവിന്റെ മകനാണ്. കാമറാമാൻ വേണുവിനെ നായകനാക്കി കോളേജ് പഠനത്തിനിടയ്ക്ക് 1975 ൽ 'ദ യൂത്ത്' എന്ന ഹ്രസ്വചിത്രമെടുത്തു. കേരള സർവകലാശാലാ യൂണിയൻ സെക്രട്ടറിയായിരുന്നു. പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചലച്ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്രരംഗത്ത് എത്തി. 'ഇന്നലെ', 'ഞാൻ ഗന്ധർവൻ' എന്നീ ചിത്രങ്ങളിലും പത്മരാജനോടൊപ്പം പ്രവർത്തിച്ചു.[1]
കേരള സംഗീതനാടക അക്കാദമിഅംഗം,കേരള ചലച്ചിത്രവികസന കോർ; അംഗം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ. 'നവയുഗ് ചിൽഡ്രൻസ് തിയേറ്റർ ആൻഡ് മൂവി വില്ലേജ്' എന്ന കുട്ടികൾക്കായുള്ള കലാ പരിശീലന കേന്ദ്രം നടത്തുന്നു.
സിനിമകൾ
[തിരുത്തുക]- നക്ഷത്രക്കൂടാരം (1992)
- ഒരു കടങ്കഥ പോലെ (1993)
- രാജധാനി (1994)
- മാൻ ഓഫ് ദി മാച്ച് (1996)
- പത്താംനിലയിലെ തീവണ്ടി
- ഉപദേശിയുടെ മകൻ (2010)
- ബ്ലാക്ക് ഫോറസ്റ്റ് (2012)
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം 2012
- കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്
- ഫിപ്രസി(fipresci)പുരസ്‌കാരം
അവലംബം
[തിരുത്തുക]- ↑ "[[ബ്ലാക്ക് ഫോറസ്റ്റ്|'ബ്ലാക് ഫോറസ്റ്റി'ലൂടെ]] ജോഷി മാത്യുവിന് ദേശീയപുരസ്‌കാരം". മാതൃഭൂമി. 2013 Mar 19. Archived from the original on 2013-03-18. Retrieved 2013 മാർച്ച് 22.
{{cite news}}
: Check date values in:|accessdate=
and|date=
(help); URL–wikilink conflict (help)