ജോൺ കാർട്ടർ (ചലച്ചിത്രം)
ജോൺ കാർട്ടർ | |
---|---|
സംവിധാനം | Andrew Stanton |
നിർമ്മാണം | Jim Morris Colin Wilson Lindsey Collins |
കഥ | Andrew Stanton (uncredited) |
തിരക്കഥ | Andrew Stanton Mark Andrews Michael Chabon |
ആസ്പദമാക്കിയത് | A Princess of Mars by എഡ്ഗാർ റൈസ് ബറോസ് |
അഭിനേതാക്കൾ | Taylor Kitsch ലിൻ കോളിൻസ് സമാൻതാ മോർട്ടൺ മാർക്ക് സ്ട്രോങ് Ciarán Hinds Dominic West James Purefoy Willem Dafoe |
സംഗീതം | Michael Giacchino |
ഛായാഗ്രഹണം | Daniel Mindel |
ചിത്രസംയോജനം | Eric Zumbrunnen |
വിതരണം | Walt Disney Pictures |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | English |
ബജറ്റ് | $250 million[2] |
സമയദൈർഘ്യം | 132 minutes[3] |
ആകെ | $272,757,379[4] |
2012-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ് ജോൺ കാർട്ടർ. എഡ്ഗാർ റൈസ് ബറോഗ്സിന്റെ എ പ്രിൻസ്സസ് ഓഫ് മാർസ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോൺ കാർട്ടറിന്റെ ചൊവ്വാ സാഹസികതയാണ് ചിത്രത്തിൽ പ്രധാനം.
കഥ
[തിരുത്തുക]പെട്ടെന്നുള്ള കാർട്ടറിന്റെ മരണത്തെ തുടർന്ന് അനന്തരവനായ എഡ്ഗാറിനെ വിളിപ്പിക്കുന്നു. അനന്തരവകാശിയായി എഡ്ഗാറിനെയാണ് കാർട്ടർ വെച്ചത്. കാർട്ടറിന്റെ സ്വകാര്യ ഡയറിയിൽ എല്ലാമുണ്ടെന്ന് വക്കീൽ എഡ്ഗാറിനോട് സൂചിപ്പിക്കുന്നു. കാർട്ടറിന്റെ പഴയകാലത്തേക്കാണ് കഥ പോകുന്നത്. കാർട്ടറിന്റെ പട്ടാളജീവിതം അറിഞ്ഞ കേണൽ പവ്വൽ അപ്പാച്ചെകളെ തുരത്തുന്നതിന് സഹായിക്കണമെന്ന് പറയുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപ്പാച്ചെകളുമായി വെടി വെയ്പ് ഉണ്ടാകുന്നു. പവ്വലിന് മുറിവേല്കുന്നു. കാർട്ടർ പവ്വലിനേയും കൊണ്ട് ഒരു ഗുഹയിൽ ചെല്ലുന്നു. അവിടെ ഒരു തേൺ പ്രത്യക്ഷപ്പെടുകയും അയാളുടെ കൈവശം ഉള്ള പതക്കം മൂലം കാർട്ടർ ചൊവ്വാഗ്രഹത്തിലേക്ക് അയ്ക്കപ്പെടുന്നു. താൻ ചൊവ്വയിലാണെന്നത് കാർട്ടർ അറിയുന്നില്ല. വ്യത്യസ്തമായ ശരീര ഘടനയും താഴ്ന്ന ഗുരുത്വാകർഷണവും മൂലം വളരെ ഉയരത്തിൽ ചാടുവാൻ കാർട്ടറിനാകുന്നു.
കഥാപാത്രങ്ങൾ
[തിരുത്തുക]- Taylor Kitsch as ജോൺ കാർട്ടർ
- ലിൻ കോളിൻസ് as ഡേജാ തോറിസ്
- സമാൻതാ മോർട്ടൺ as സോളാ
- Willem Dafoe as ടാർസ് ടാർകാസ്
- Thomas Haden Church as Tal Hajus
സംഗീതം
[തിരുത്തുക]ശബ്ദരേഖ
[തിരുത്തുക]John Carter: Soundtrack | |
---|---|
പ്രമാണം:John Carter Original Soundtrack.jpg | |
Soundtrack album by Michael Giacchino | |
Released | മാർച്ച് 6, 2012 |
Recorded | 2011–2012 Sony Scoring Stage, Culver City, California |
Length | 1:13:56 |
Label | Walt Disney |
Producer | Michael Giacchino |
Professional ratings | |
---|---|
Review scores | |
Source | Rating |
Examiner.com | [5] |
Film Music Magazine | (A)[6] |
Movie Music UK | [7] |
Tracksounds | (8/10)[8] |
ട്രാക്കുകൾ
[തിരുത്തുക]# | ഗാനം | ദൈർഘ്യം | |
---|---|---|---|
1. | "A Thern for the Worse" | 7:38 | |
2. | "Get Carter" | 4:25 | |
3. | "Gravity of the Situation" | 1:20 | |
4. | "Thark Side of Barsoom" | 2:55 | |
5. | "Sab Than Pursues the Princess" | 5:33 | |
6. | "The Temple of Issus" | 3:24 | |
7. | "Zodanga Happened" | 4:01 | |
8. | "The Blue Light Special" | 4:11 | |
9. | "Carter They Come, Carter They Fall" | 3:55 | |
10. | "A Change of Heart" | 3:04 | |
11. | "A Thern Warning" | 4:04 | |
12. | "The Second Biggest Apes I've Seen This Month" | 2:35 | |
13. | "The Right of Challenge" | 2:22 | |
14. | "The Prize Is Barsoom" | 4:29 | |
15. | "The Fight for Helium" | 4:22 | |
16. | "Not Quite Finished" | 2:06 | |
17. | "Thernabout" | 1:18 | |
18. | "Ten Bitter Years" | 3:12 | |
19. | "John Carter of Mars" | 8:53 | |
ആകെ ദൈർഘ്യം: |
1:13:56 |
അവലംബം
[തിരുത്തുക]- ↑ "John Carter - released". disney.fr. Archived from the original on 2015-06-24. Retrieved February 26, 2012.
- ↑ Kakarin, Jordan (February 22, 2012). "'John Carter' Producers On Budget Rumors & Creating Mars". The Huffington Post. AOL. Retrieved February 26, 2012.
{{cite news}}
: CS1 maint: url-status (link) - ↑ "John Carter". British Board of Film Classification. February 15, 2012. Retrieved February 22, 2012.
{{cite web}}
: CS1 maint: url-status (link) - ↑ "John Carter". boxofficemojo.com. May 20, 2012. Retrieved May 21, 2012.
- ↑ "The music of Mars, John Carter soundtrack review". Clarity Media Group.
{{cite web}}
:|access-date=
requires|url=
(help); Missing or empty|url=
(help) - ↑ Schweiger, Daniel. "John Carter". Global Media Online, Inc. Retrieved 2012-04-05.
- ↑ Broxton, Jonathan (2012-03-30). "JOHN CARTER – Michael Giacchino". Movie Music UK. Retrieved 2012-04-05.
- ↑ "John Carter by Michael Giacchino". Tracksounds: The Film Music Experience. Archived from the original on 2012-03-29. Retrieved 2012-04-05.
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- John Carter ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- John Carter at Rotten Tomatoes
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് John Carter
- John Carter Film News from ERB, Inc.
- John Carter Q&A w/ Star Taylor Kitsch Archived 2012-07-04 at the Wayback Machine. Video Q&A with Taylor Kitsch and visual effects supervisor Sue Rowe about stories on the production of John Carter
- Infinite Ammo Review
- The 1936 Clampett/Burroughs John Carter of Mars Animation Project
- Official John Carter of Mars Website from Edgar Rice Burroughs, Inc.
- Animation test of Tharks for Paramount by Steve Meyer, 2005 Archived 2011-12-29 at the Wayback Machine.