ജോൺ ഡാർലി
ദൃശ്യരൂപം
ജോൺ ഡാർലി | |
---|---|
ജനനം | John McConnon Darley ഏപ്രിൽ 3, 1938 |
മരണം | ഓഗസ്റ്റ് 31, 2018 | (പ്രായം 80)
കലാലയം | Swarthmore College Harvard University |
അറിയപ്പെടുന്നത് | Research on the bystander effect |
പുരസ്കാരങ്ങൾ | Fellow of the American Academy of Arts and Sciences since 2005, Distinguished Science Award from Society of Experimental Social Psychology (1997) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Psychology Public affairs |
സ്ഥാപനങ്ങൾ | Princeton University |
പ്രബന്ധം | Fear and Social Comparison as Determinants of Conformity Behavior (1965) |
ഡോക്ടർ ബിരുദ ഉപദേശകൻ | David Marlowe |
ഡോക്ടറൽ വിദ്യാർത്ഥികൾ | Michael Norton |
ജോൺ എം.ഡാർലി. (ജനനം: 1938, ഏപ്രിൽ 3) ലോകപ്രശസ്തനായ ഒരു മന:ശാസ്ത്രജ്ഞനാണ്. പ്രിൻസ്ടൺ സർവ്വകാലാശാലയിലെ മന:ശാസ്ത്രവിഭാഗത്തിലെ പ്രത്യേക ബഹുമതിയായ വാറൺ പ്രൊഫസ്സറാണ് ഡാർലി. ഒട്ടേറെ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന ഒരു മന:ശാസ്ത്രഗ്രന്ഥകർത്താവുകൂടിയാണ്. അപകടസമയത്ത് സഹായം നല്കാൻ ജനങ്ങൾ മടിക്കുന്നതിന്റെ കാരണം അന്വേഷിച്ചുള്ള പഠനമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
പുസ്തകങ്ങൾ
[തിരുത്തുക]- സൈക്കോളജി- സാം ഗ്ലുക്സ് ബെർഗ്, റോണാൾഡ് എ. കിഞ്ച്‍ല എന്നിവരുമായി ചേർന്ന്. പ്രസാധകർ. പ്രെൻറീസ് ഹാൾ ന്യൂ ജേർസി. ISBN 0-13-734377-9
പ്രബന്ധങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "John McConnon Darley". Dean of the Faculty. Princeton University. Archived from the original on 2019-09-16. Retrieved 13 June 2017.
- ↑ http://darley.socialpsychology.org/
കുറിപ്പുകൾ
[തിരുത്തുക]