ജോൺ ബേവിസ്
ദൃശ്യരൂപം
ജോൺ ബേവിസ് (ജീവിതകാലം: 1695 നവംബർ 10, വിൽട്ട്ഷയറിലെ സാലിസ്ബറിയിൽ - 6 നവംബർ 1771) ഒരു ഇംഗ്ലീഷ് ഭിഷഗ്വരൻ, ഇലക്ട്രിക്കൽ ഗവേഷകൻ, ജ്യോതിശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. 1731 ൽ ക്രാബ് നെബുല കണ്ടെത്തിയതിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.