ജോൺ റസ്കിൻ
ദൃശ്യരൂപം
ജോൺ റസ്കിൻ | |
---|---|
ജനനം | 54 Hunter Street, Brunswick Square, London, England | 8 ഫെബ്രുവരി 1819
മരണം | 20 ജനുവരി 1900 Brantwood, Coniston, England | (പ്രായം 80)
തൊഴിൽ | Writer, art critic, draughtsman, watercolourist, social thinker, philanthropist |
പൗരത്വം | ഇംഗ്ലീഷ് |
പഠിച്ച വിദ്യാലയം | Christ Church, University of Oxford |
കാലഘട്ടം | വിക്ടോറിയൻ കാലഘട്ടം |
ശ്രദ്ധേയമായ രചന(കൾ) | Modern Painters 5 vols. (1843–60), The Seven Lamps of Architecture (1849), The Stones of Venice 3 vols. (1851–53), Unto This Last (1860, 1862), Fors Clavigera (1871–84), Praeterita 3 vols. (1885–89). |
പങ്കാളി | Euphemia Chalmers Gray (1828–1897) (marriage annulled) |
പ്രസിദ്ധ ഇംഗ്ലീഷ് പണ്ഡിതനും കലാ വിമർശകനും സാമൂഹ്യ ചിന്തകനുമായിരുന്നു ജോൺ റസ്കിൻ (8 February 1819 – 20 January 1900). ഗാന്ധിജിയെ ആകർഷിച്ച അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചതാണ് .
ജീവിത രേഖ
[തിരുത്തുക]ലണ്ടനിൽ ജനിച്ചു. ക്രൈസ്റ്റ് ചർച്ച് വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത് കവിതയെഴുതി സമ്മാനംനേടി. ഒപ്പം ചിത്രകലയിലും പ്രാവീണ്യം സമ്പാദിച്ചു. ഓക്‌സ് ഫെഡ് സർവകലാശാലയിൽ ചിത്രകലാവിഭാഗത്തിൽ പ്രൊഫസർ. സാമൂഹികപരിഷ്കർത്താവും ചിന്തകനും എന്ന നിലയിൽ പ്രശസ്തനായി. അനേകം സർകലാശാലകളും സ്ഥാപനങ്ങളും റസ്കിനു ബഹുമതി നല്കി. ബ്രിട്ടനിലും അമേരിക്കയിലും `റസ്കിൻ സൊസൈറ്റികൾ' രൂപം കൊണ്ടു. 1900 ജ. 20-ന് അന്തരിച്ചു. അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം ഗാന്ധിജി ഗുജറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to John Ruskin.