ജോർജിയ ഗോൾഡ് റഷ്
ദൃശ്യരൂപം
പ്രമാണം:Georgia Gold Rush Prospectors.jpg | |
തിയതി | 1828 - early 1840s |
---|---|
സ്ഥലം | Georgia, United States |
Also known as | Great Intrusion |
Participants | prospectors |
അനന്തരഫലം | Gold became difficult to find by the early 1840s causing the Georgia Gold Rush to come to an end and experienced miners would later go west to seek their fortune in the 1848 California Gold Rush |
ജോർജിയ ഗോൾഡ് റഷ് അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ പ്രധാനപ്പെട്ട ഗോൾഡൻ റഷും ജോർജിയയിലെ ആദ്യത്തേതും ആയിരുന്നു. വടക്കൻ കരോലിനയിലെ മുമ്പത്തെ ഗോൾഡ് റഷിനെ ഇതു നിഷ്‍പ്രഭമാക്കുകയും ചെയ്തു. 1829 ൽ ഇന്നത്തെ ലംപ്കിൻ കൗണ്ടിയുടെ ആസ്ഥാനമായ ഡഹ്‍ലോനെഗയ്ക്കു സമീപം ആരംഭിച്ച്, താമസിയാതെ വടക്കൻ ജോർജിയ മലനിരകളിലൂടെ ജോർജിയ ഗോൾഡ് ബെൽറ്റിലേയ്ക്കു വ്യാപിച്ചു. 1840 കളുടെ ആരംഭത്തിൽ സ്വർണ്ണം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. 1848 ൽ സിയറ നെവാദയിൽ സ്വർണ്ണം കണ്ടെത്തിയപ്പോൾ അനേകം ജോർജിയ ഖനനക്കാർ പടിഞ്ഞാറൻ പ്രദേശങ്ങളിലേയ്ക്കു മാറുകയും കാലിഫോർണിയ ഗോൾഡ് റഷ് ആരംഭിക്കുകയും ചെയ്തു.