Jump to content

ജോ സ്റ്റാഫോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോ സ്റ്റാഫോർഡ്
Jo Stafford pictured on the back cover of Radio Album magazine, summer 1948
Jo Stafford pictured on the back cover of Radio Album magazine, summer 1948
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJo Elizabeth Stafford
ജനനം(1917-11-12)നവംബർ 12, 1917
Coalinga, California, U.S.
മരണംജൂലൈ 16, 2008(2008-07-16) (പ്രായം 90)
Century City, Los Angeles, California, U.S.
വിഭാഗങ്ങൾTraditional pop
വർഷങ്ങളായി സജീവം
  • 1930s–1944 (part of vocal groups)
  • 1944–1982 (solo singer)
ലേബലുകൾ

ജോ സ്റ്റാഫോർഡ് (നവംബർ 12, 1917 - ജൂലൈ 16, 2008) 1930 കളുടെ അവസാനം മുതൽ 1980 കളുടെ തുടക്കം വരെയുള്ള ഒരു അമേരിക്കൻ പരമ്പരാഗത പോപ്പ് സംഗീത ഗായികയും വല്ലപ്പോഴും അഭിനയിക്കുന്ന ഒരു നടിയും ആയിരുന്നു. ജോയുടെ ശബ്ദത്തിന്റെ മാധുര്യം പ്രശംസനീയമായിരുന്നു. സംഗീതത്തിൽ പിന്തുടരുന്നതിനു മുൻപേ ഒരു ഓപ്പറ ഗായികയാകാൻ ക്ലാസിക്കൽ പരിശീലനം നേടിയിരുന്നു. 1955 ആയപ്പോഴേക്കും മറ്റേതൊരു സ്ത്രീ കലാകാരിയേയും അപേക്ഷിച്ച് ലോകമൊട്ടുക്കും റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. 1952-ൽ പുറത്തിറങ്ങിയ "യൂ ബെലോങ് ടു മീ" യുനൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ ചാർട്ടുകളിൽ ഒന്നാമതെത്തിയിരുന്നു. യു.കെ. സിംഗിൾസ് ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ ഒരു വനിതാ കലാകാരിയായിരുന്നു ജോ സ്റ്റാഫോർഡ്.

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • Stafford, Jo (1951). Easy Lessons in Singing with Hints for Vocalists. Carl Fischer.
  • Weston, Paul; Stafford, Jo; Pawlak, Keith (2012). Song of the Open Road: an Autobiography and Other Writings. BearManor Media. ISBN 978-1-59393-287-9.

അവലംബം

[തിരുത്തുക]

ബിബ്ലിയോഗ്രഫി

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജോ_സ്റ്റാഫോർഡ്&oldid=3778928" എന്ന താളിൽനിന്ന് ശേഖരിച്ചത്