ഉള്ളടക്കത്തിലേക്ക് പോവുക

ജ്ഞാൻ പൂജാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
‍ജ്ഞാൻ പൂജാരി
ദേശീയതഇന്ത്യൻ
തൊഴിൽആസാമീസ് സാഹിത്യകാരൻ
Notable workമേഘ്മലർ ബർമ്മൻ (കവിത)

2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആസാമീസ് കവിയാണ്‍ജ്ഞാൻ പൂജാരി. മേഘ്മലർ ബർമ്മൻ എന്ന ആസാമീസ് കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=ജ്ഞാൻ_പൂജാരി&oldid=3653992" എന്ന താളിൽനിന്ന് ശേഖരിച്ചത്