Jump to content

ജ്യോത്സ്യന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൗരവരിൽ രണ്ടാമനായ ദുശ്ശാസനൻ്റെ (സുശാസനൻ) പത്നി. ത്രിഗർത്ത രാജകുമാരിയാണ്. ഇരുവരുടെയും പുത്രനായ ഭരതനാണ് അഭിമന്യുവിനെ വധിച്ചത്. അഭിമന്യുവിനാൽ തന്നെ അതെ ദിവസം അതെ സമയം ഭരതനും വധിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ജ്യോത്സ്യന&oldid=4092037" എന്ന താളിൽനിന്ന് ശേഖരിച്ചത്