Jump to content

ജൗഹർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യകാലഇൻഡ്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹർ.യുദ്ധത്തിൽ തോൽവി ഉറപ്പാവുന്ന ഘട്ടത്തിൽ സ്ത്രീകൾ വലിയ ചിതകൂട്ടി കൂട്ടമായി ആത്മഹത്യ ചെയ്യുകയും പുരുഷന്മാർ ഒന്നടങ്കം യുദ്ധഭൂമിയിൽ വീരമൃത്യു വരിക്കുകയും ചെയ്തു. ശത്രുസൈനികരുടെ കയ്യിൽപ്പെടാതിരിക്കാനും,അപമാനിത രാവാതിരിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

ഇതുകൂടെ കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജൗഹർ&oldid=3345622" എന്ന താളിൽനിന്ന് ശേഖരിച്ചത്