ഞൊടിഞെട്ട
ഞൊടിഞെട്ട | |
---|---|
ഞൊടിഞെട്ടയുടെ കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. minima
|
Binomial name | |
Physalis minima |
നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട ( പ്രാദേശികമായി ഞൊട്ടങ്ങ[1] മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയൻ[2] നൊട്ടങ്ങ[3] മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി, ഞൊട്ടാഞൊടിയൻ എന്നീ പേരുകളും പ്രചാരത്തിലുണ്ട്) (ഇംഗ്ലീഷ്: Cape Gooseberry, Little Gooseberry ശാസ്ത്രീയനാമം: Physalis minima). കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിക്കാൻ കുട്ടികൾ ഉപയോഗിച്ചിരുന്ന ചെടിയാണിവ. ഇതിൽ നിന്നാണ് ഞൊടിഞെട്ട എന്ന പേര് വന്നത്. ഹവായിയാണ് ഈ ചെടിയുടെ സ്വദേശം.
കായ പച്ചയായിരിക്കുന്ന സമയത്ത് കൈപ്പ് രസമാണ്. പഴുത്ത് കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരമാണ്.
രൂപവിവരണം
[തിരുത്തുക]അഞ്ചു മി.മീ വ്യാസമുള്ള പൂക്കൾക്ക് വെളുത്ത നിറമാണ്. വേനലാവുന്നതോടെ കായ്കൾ പാകമാവുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നു. അടുത്ത മഴ തുടങ്ങുന്നതോടെ വിത്തുകളിൽ നിന്നും പുതിയ ചെടികൾ മുളയ്ക്കുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പ്രധാന പൂക്കാലം
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
ഞൊടിഞെട്ട
-
ഞൊട്ടങ്ങ ചെടി
-
ഞൊട്ടങ്ങ ഉൾഭാഗം
-
ഞൊട്ടങ്ങ വയലറ്റ് നിറത്തോടുകൂടിയത്
-
പഴുത്ത ഞൊട്ടങ്ങ
-
ഞൊട്ടങ്ങ ചെടി
അവലംബം
[തിരുത്തുക]- ↑ "പോഹാബെറി". രാജേഷ് കാരപ്പള്ളിൽ. മാതൃഭൂമി - കാർഷികം. Archived from the original on 2013-06-09. Retrieved 2013 ജൂൺ 14.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://www.mathrubhumi.com/agriculture/kitchen-garden/%E0%B4%AA%E0%B5%8B%E0%B4%B9%E0%B4%BE%E0%B4%AC%E0%B5%86%E0%B4%B1%E0%B4%BF-1.151922[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://mashithantu.com/dictionary/wall.php?word=%E0%B4%A8%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99